"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mkhmmo (സംവാദം | സംഭാവനകൾ)
No edit summary
Mkhmmo (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
= ''<u>'''അധിക ക്ലബ്ബ‍ുകൾ'''</u>'' =
= ''<u>'''അധിക ക്ലബ്ബ‍ുകൾ'''</u>'' =
== ''<u><big>എത്തിക്സ് ക്ലബ്ബ്</big></u>'' ==


== ''<u><big>ബിരിയാണി ചലഞ്ച്</big></u>'' ==
== ''<u><big>ബിരിയാണി ചലഞ്ച്</big></u>'' ==
വരി 7: വരി 9:
<big>''കോവിഡ് മൂലം സ്കൂളുകൾ അടച്ചിട്ട സാഹചര്യത്തിൽ നിർധരരായ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ കുട്ടികൾക്ക് ഫോൺ വിതരണം നടത്തി. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് 19 സ്മാർട്ട്ഫോണുകൾ കൈമാറി. വിതരണോദ്ഘാടനം തിരുവമ്പാടി നിയോജക മണ്ടലം MLA ലിന്റോ ജോസഫ് നിർവഹിക്കുകയും ചെയ്തു.വീടുകൾ വിദ്യാലയങ്ങളാകുന്ന  ഈ കാലത്ത് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം എല്ലാ വീടുകളിലും ഉണ്ടാവണമെന്നില്ല. പഠന സൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് ഫോൺ വിതരണം നടത്തുകയായിരുന്നു.''</big>
<big>''കോവിഡ് മൂലം സ്കൂളുകൾ അടച്ചിട്ട സാഹചര്യത്തിൽ നിർധരരായ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ കുട്ടികൾക്ക് ഫോൺ വിതരണം നടത്തി. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് 19 സ്മാർട്ട്ഫോണുകൾ കൈമാറി. വിതരണോദ്ഘാടനം തിരുവമ്പാടി നിയോജക മണ്ടലം MLA ലിന്റോ ജോസഫ് നിർവഹിക്കുകയും ചെയ്തു.വീടുകൾ വിദ്യാലയങ്ങളാകുന്ന  ഈ കാലത്ത് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം എല്ലാ വീടുകളിലും ഉണ്ടാവണമെന്നില്ല. പഠന സൗകര്യം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് ഫോൺ വിതരണം നടത്തുകയായിരുന്നു.''</big>


== ''<big><u>ഇംഗ്ലീഷ്  ക്ലബ്ബ്</u></big>'' ==
''<big>വിദ്യാർത്ഥികളിലെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനായി വിപുലമായി പ്രവർത്തിച്ചു വരുന്ന ക്ലബ്ബാണ് ഇംഗ്ലീഷ് ക്ലബ്ബ് . ഓരോ ക്ലാസ്സിലും ഇംഗ്ലീഷിന് പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുത്തു വരുന്നു . ഇംഗ്ലീഷ് ഭാഷയോടുള്ള താൽപര്യം വർദ്ധിപിക്കുന്നതിന് ഓരോ ക്ലാസ്സിലും ഓരോ ക്ലാസ്സ് റെപ്പ് മാരും അവരുടെ നേത്രത്വത്തിൽ വ്യത്യസ്തങ്ങളായ പരുപാടികളും നടന്നു വരുന്നുണ്ട് .വായനാ ദിനം, ബഷീർ ദിനം, സ്വാതന്ത്ര ദിനം, തുടങ്ങിയ ദിനാചരണങ്ങൾ ഒാൺലൈനിൽ വിപുലമായി തന്നെ നടത്തി.</big>''


== ''<big><u>വായന ദിനം</u></big>'' ==
''<big>പ്രതിസന്ധികളുടെ കോവിഡ് കാലത്ത് നിശബ്ദമായി പൂക്കുകയായിരുന്നു വായനയുടെ ലോകം. വായനാദിനത്തിൽ Book Review, Self Introduction, News Reading, തുടങ്ങി നിരവധി പരിപാടികൾ ആവിഷ്കരിക്കുകയും ഓരോ ക്ലാസ്സിലെയും കുട്ടികൾ വിവിധ ആശയങ്ങളിൽ മാകസിൻ നിർമിക്കുകയും ചെയ്തു. ജൂൺ 19 മുതൽ 25 വരെ വായനാവാരമായി ആചരിച്ചു.</big>''


== ''<big><u>കാർഷിക ക്ലബ്ബ്</u></big>'' ==
''<big>റിയാസ് സാറുടെ നേത്രത്വത്തിൽ കാർഷിക ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.</big>''


''<big>കാർഷിക ക്ലബ്ബ് കുട്ടികളുടെ ഉച്ച ഭക്ഷണത്തിലേക്ക് കറിക്കും ഉപ്പേരിക്കും വേണ്ട സാമക്രികൾ നട്ടുപിടിപ്പിക്കാറുണ്ട്. വാഴക്കുലകൾക്ക് വേണ്ടി സ്കുളിൽ വാഴക്യഷി ആരംഭിച്ചു.</big>''


''<big>മേയ്യ് മാസത്തിൽ കിഴങ്ങ് വർഗ വിളകളായ ചേമ്പ്,മഞ്ഞൾ,ഇഞ്ചി എന്നിവ ഗ്രോബാകിൽ ക്രിഷി ചെയ്തു. ഏതാനും പപ്പായ ചെടികളും സ്കുൾ അംഗണത്തിൽ നട്ടുപിടിപ്പിച്ചു. സ്കൂൾ അടച്ചിട്ട സാഹചര്യത്തിൽ ഒക്ടോബർ മാസത്തിൽ വിളഞ്ഞ നേന്ത്രകുല അനാദശാല മന്തിരത്തിലേക്ക് കൈമാറി. പച്ചകറിക്ക് തീവിലയുയള്ള സമയത്ത് പലദിവസങ്ങളായി 100% ജൈവരീതിയിൽ വിളവെടുത്ത വായകുലകൾ ഉപ്പേരിക്കും കറിക്കുമായി ഉപയോഗിച്ചു. കറിവേപ്പിലയും സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് ആവശ്യമായ വിഭവങ്ങളും കാർഷിക ക്ലബ്ബിന്റെ കീഴിൽ ജൈവരീതിയിൽ ക്രഷി ചെയ്തു വരുന്നു. ഇതോടെ മികച്ച ഒരു മാത്രക കാഴ്ച്ച വെക്കാൻ ക്ലബ്ബിനു സാധിച്ചു.</big>''


== '''''<u><big>പരിസത്ഥിതി ദിനാഘോഷം</big></u>''''' ==
''<big>M.K.H MMO VHSS FOR GIRLS MUKKAM സ്കൂളിൽ പരിസത്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മുറ്റത്ത് ഹെഡ്മാസ്റ്റർ വ്രിക്ഷത്തൈ നട്ടു. പോരാതെ പരിസത്ഥിതിയിൽ വ്രിക്ഷങ്ങളും ചെടികളും വളർത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഓൺലൈനായി കുട്ടികളെ ബോധവത്കരിച്ചു. ഇതിനോടനുബന്ധിച്ച് അധ്യാപകരും വിദ്യാർത്ഥികളും വീടുകളിലും പരിസര പ്രദേശങ്ങളിലും വ്രിക്ഷത്തെ നട്ടുപിടിപ്പിച്ചു. കൂടാതെ ഓൺലൈനിൽ‍ വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.</big>''


='''എത്തിക്സ് ക്ലബ്ബ്'''=
=='''''<big>ടെക്ക് എക്ക്സ്‍പ്പേർട്ട്</big>'''''==
 
<big>''ഐ.ടി മേഘലയിൽ കുട്ടികളുടെ കഴിവ് വ്യക്തമാക്കാനും ഐ.ടിയിൽ താൽപര്യമുള്ളവ൪ക്ക് അവരുടെ അഭിരുചിക്കൊത്ത പരിശീലനം നൽകുവാനും രൂപീകരികരിച്ച ക്ലബ്ബാണ് നമ്മുടെ ഐ.ടി ക്ലബ്ബ് . ഇസ്മായീൽ സാറിന്റെ നേതൃത്വത്തിൽ ഐ.ടി മേളയിലേക്ക് കുട്ടികളെ പ്രാപ്തരാക്കാൻ പ്രത്യേകം TECH EXPERT എന്ന ക്ലബ്ബ് രൂപീകരിക്കുകയും അതിന്റെ കീഴിൽ മലയാളം ടൈപ്പിങ്, വീഡിയോ എഡിറ്റിങ്, ആനിമേഷൻ തുടങ്ങി നിരവധി മേഘലകളിൽ പ്രത്യേക മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു .എല്ലാ വ൪ഷവും ഐ.ടി എക്സിബിഷൻ നടന്നു വരുന്നു. കഴി‍ഞ്ഞ കുറച്ചു വ൪ഷങ്ങളായി സബ് ജില്ല മേളകളിൽ ഓവറോൾ 1,2 സ്ഥാനം നേടാൻ സാധിച്ചിട്ടുണ്ട് . Hi-Tech ഉപകരണങ്ങളുടെ സൂക്ഷിപ്പും പരിപാലനവും കൃത്യമായി നടത്തുന്നതിന് ഓരോ ക്ലാസ്സിൽ നിന്നും 5 പേരെ ഈ ക്ലബ്ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.''</big>
== '''ഇംഗ്ലീഷ്  ക്ലബ്ബ്''' ==
 
== '''കാർഷിക ക്ലബ്ബ്''' ==


== '''ടെകക്ക് എക്ക്സ്‍പ്പേർട്ട്''' ==
== ''കമ്പ്യൂട്ട൪ സാക്ഷരതാദിനം'' ==
<big>''സാക്ഷരതാ ദിനം എന്ന പോലെ കമ്പ്യൂട്ട൪ സാക്ഷരതക്കായി നീക്കി വെച്ച ദിനമാണ് ഡിസംബ൪  2. ഈ ദിനത്തോടനുബന്ധിച്ച് എല്ലാ വ൪ഷവും വ്യത്യസ്തങ്ങളായ പരിപാടികൾ സ്കൂളിൽ നടത്തി വരുന്നു. കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെ കുറിച്ചും വിവിധ hardware exhibition  നടത്തുകയും ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു . കമ്പ്യൂട്ടറിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്ന ഈ കാലത്ത് എല്ലാവരെയും അതിന് പ്രാപ്തരാക്കുക എന്നതാണ് ഇങ്ങനെയൊരു ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.''</big>


== '''ഇന്നവേഷൻ ക്ലബ്ബ്''' ==
== ''<u>ഇന്നവേഷൻ ക്ലബ്ബ്</u>'' ==
<big>''കുട്ടികൾ വ്യത്യസതങ്ങളായ മേഘലകളിൽ ഗവേഷണം നടത്തി.അവരുടെ നൂതനമായ ആശയങ്ങൾ കണ്ടുപിടിച്ച് അതിനെ പ്രാഝാഹിപ്പിക്കുന്ന ഒരു ക്ലബ്ബാണ് ഇന്നോവേഷൻ ക്ലബ്ബ്. ശിഹാദ് സാറുടെ നേതൃത്യത്തിൽ ഉള്ള ഈ ക്ലബ്ബിലെ വിദ്യാർത്ഥികളിൽ നിന്ന് മൂന്ന് പേർ ഈ വർഷം ഇൻസ്പയർ അവാർഡിന് അർഹരായിട്ടുണ്ട്. വിദ്യാർതഥികളെ WIP,YIP തുടങ്ങി നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്''</big>


== '''അലിഫ് അറബിക് ക്ലബ്ബ്''' ==
== '''അലിഫ് അറബിക് ക്ലബ്ബ്''' ==
<big>''അലിഫ് അറബിക് ക്ലബ്ബ് വിദ്യാർത്ഥികളുടെ ഭാഷാ നൈപുണിയും സർഗ്ഗാത്മക''</big>


=== അലിഫ് അറബിക് ക്ലബ്ബ് വിദ്യാർത്ഥികളുടെ ഭാഷാ നൈപുണിയും സർഗ്ഗാത്മക ===
<big>''അലിഫ് സംസ്ഥാന സമിതി വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തിൽ APLUS, AGRADE കരസ്തമാക്കിയവർ''</big>[[പ്രമാണം:47087 arabic.png|ലഘുചിത്രം|47087_alif]]
'''അലിഫ് സംസ്ഥാന സമിതി വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല ക്വിസ് മത്സരത്തിൽ APLUS, AGRADE കരസ്തമാക്കിയവർ'''[[പ്രമാണം:47087 arabic.png|ലഘുചിത്രം|47087_alif]]