ഉള്ളടക്കത്തിലേക്ക് പോവുക

"സി എൻ പി എസ്സ് യു പി എസ്സ് മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42453 (സംവാദം | സംഭാവനകൾ)
42453 (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ
 
തിരുവനന്തപുരം  ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ
മടവൂരി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സി എൻ പി എസ്സ് യു പി എസ്സ് മടവൂർ.  
മടവൂരി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സി എൻ പി എസ്സ് യു പി എസ്സ് മടവൂർ.  

വരി 71: വരി 72:

== ചരിത്രം ==  
== ചരിത്രം ==  
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ  
തിരുവനന്തപുരം  ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ  
മടവൂരി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സി എൻ പി എസ്സ് യു പി എസ്സ് മടവൂർ.വിദ്യാലയത്തിന്റെ പൂർണമായ പേര് സി നാരായണപിള്ള അപ്പർ പ്രൈമറി  സ്കൂൾ എന്നാണ്.ഏകദേശം നൂറ്‌ വർഷങ്ങൾക്ക് മുൻപ് വാക്കയിൽ വീട്ടിൽ കാരണവരായ ശ്രീ കൃഷ്ണപിള്ള തുമ്പോട് ഉള്ള അദ്ദേഹത്തിന്റെ വസ്തുവിൽ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.ആദ്യം ഒന്ന്‌, രണ്ട്‌,മൂന്ന്  ക്ലാസ്സ്‌ മാത്രമായിരുന്നു ഉണ്ടായിരുന്നത്തത് . [[സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/ചരിത്രം|കൂടുതൽ  വായിക്കുക]].

16:19, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എൻ പി എസ്സ് യു പി എസ്സ് മടവൂർ
വിലാസം
മടവൂർ

മടവൂർ പി.ഒ.
,
695602
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം30 - 5 - 1932
വിവരങ്ങൾ
ഇമെയിൽmadavoorcnpsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42453 (സമേതം)
യുഡൈസ് കോഡ്32140500104
വിക്കിഡാറ്റQ64035169
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമടവൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ77
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷാ ഖാൻ .എൻ
പി.ടി.എ. പ്രസിഡണ്ട്വിനോദ് പള്ളത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷെമിന
അവസാനം തിരുത്തിയത്
31-01-202242453

പ്രോജക്ടുകൾ

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ മടവൂരി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സി എൻ പി എസ്സ് യു പി എസ്സ് മടവൂർ.

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ മടവൂരി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സി എൻ പി എസ്സ് യു പി എസ്സ് മടവൂർ.വിദ്യാലയത്തിന്റെ പൂർണമായ പേര് സി നാരായണപിള്ള അപ്പർ പ്രൈമറി  സ്കൂൾ എന്നാണ്.ഏകദേശം നൂറ്‌ വർഷങ്ങൾക്ക് മുൻപ് വാക്കയിൽ വീട്ടിൽ കാരണവരായ ശ്രീ കൃഷ്ണപിള്ള തുമ്പോട് ഉള്ള അദ്ദേഹത്തിന്റെ വസ്തുവിൽ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.ആദ്യം ഒന്ന്‌, രണ്ട്‌,മൂന്ന്  ക്ലാസ്സ്‌ മാത്രമായിരുന്നു ഉണ്ടായിരുന്നത്തത് . കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

കിളിമാനൂർ  പാരിപ്പള്ളി  റോഡിലൂടെ  ഒൻപത് കിലോമീറ്റർ   സഞ്ചരിക്കുമ്പോൾ സ്‌കൂളിൽ എത്താം.

പാരിപ്പള്ളിയിൽ   നിന്നും പത്തു കിലോമീറ്റർ കിളിമാനൂരിലേക്ക് സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്താം. {{#multimaps: 8.806734534462977, 76.82475647368715 | zoom=12 }}