"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2019-20." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alpskonott (സംവാദം | സംഭാവനകൾ)
Alpskonott (സംവാദം | സംഭാവനകൾ)
വരി 47: വരി 47:


== ശിശ‍ുദിനം ==
== ശിശ‍ുദിനം ==
== എൽ എസ്എസ് അന‍ുമോദനം ==
== സംഗമം-19 ==
<gallery>
Screenshot_from_2022-01-31_15-14-48.png
Screenshot_from_2022-01-31_15-14-43.png
</gallery>
 
കോണോട്ട് എ എൽ പി സ്ക്കൂളിൽ നടന്ന സംഗമം - 19 അനുമോദന ചടങ്ങ് ബഹു.കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.LSS ജേതാക്കളായ സായന്ത്.E, ഹഫ്ന ഫാത്തിമ എന്നിവർക്കുള്ള ഉപഹാര സമർപ്പണം അദ്ദേഹം നിർവഹിച്ചു.സംസ്ഥാന സർക്കാറിന്റെ ആർദ്ര കേരളം പുരസ്ക്കാരം നേടിയ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. വായനാ വാരത്തിന്റെ ഭാഗമായി സ്ക്കൂളിൽ  സംഘടിപ്പിച്ച  വിവിധ മത്സരങ്ങളിലെ വിജയികൾക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു.വാർഡ് മെമ്പർ ലിനി.എം.കെ അധ്യക്ഷത വഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രിസ്  സീന .സി,ശ്രീ.പ്രഗീഷ് ലാൽ, കാനാത്ത് ചന്ദ്രൻ, മോളി, ഷിജി.പി, സൽമ.എൻ.എസ്, ദീപ ഷൗക്കത്തലി, സഹാദത്ത് തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് റഷീദ് .ടി സ്വാഗതവും മുഹമ്മദലി പോലുർ നന്ദിയും പറഞ്ഞു
 
== ഓണം ==
== ഓണം ==
== പത്രപ്രദർശനം ==
== പത്രപ്രദർശനം ==