"ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<big>ശിശു സൗഹൃദപരമായ അന്തരീക്ഷം ആണ് ഇവിടെയുള്ളത് .ടൈൽസ് പാകിയ രണ്ടു കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളാണ് ഇവിടെ ഉള്ളത് .ഒരു ഓഫീസിൽ റൂമും ഉണ്ട് .അവയിൽ 2 ക്ലാസ്സ്‌റൂം സ്മാർട്ട് ആക്കിയിട്ടുണ്ട് .6 ലാപ് ടോപ്പുകളും 4 പ്രൊജക്ടറുകളും ഉണ്ട്.ഒരു കിച്ചണും ഉണ്ട്.സ്കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.4 ടോയ്ലെറ്റ് ഉം പ്രത്യേക യൂറിനൽസും ഉണ്ട്.സ്കൂളിന് ചുറ്റുമതിൽ ഉണ്ട് .ജൈവവൈവിദ്ധ്യപാർക്കും ഉണ്ട്.കുട്ടികൾക്ക് കളിസ്ഥലം ഉണ്ട്.<br /></big> | <big>ശിശു സൗഹൃദപരമായ അന്തരീക്ഷം ആണ് ഇവിടെയുള്ളത് .ടൈൽസ് പാകിയ രണ്ടു കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളാണ് ഇവിടെ ഉള്ളത് .ഒരു ഓഫീസിൽ റൂമും ഉണ്ട് .അവയിൽ 2 ക്ലാസ്സ്‌റൂം സ്മാർട്ട് ആക്കിയിട്ടുണ്ട് .6 ലാപ് ടോപ്പുകളും 4 പ്രൊജക്ടറുകളും ഉണ്ട്.ഒരു കിച്ചണും ഉണ്ട്.സ്കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.4 ടോയ്ലെറ്റ് ഉം പ്രത്യേക യൂറിനൽസും ഉണ്ട്.സ്കൂളിന് ചുറ്റുമതിൽ ഉണ്ട് .ജൈവവൈവിദ്ധ്യപാർക്കും ഉണ്ട്.കുട്ടികൾക്ക് കളിസ്ഥലം ഉണ്ട്.<br /></big> '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' | ||
<big>താലോലം</big> | |||
<big>പച്ചക്കറിത്തോട്ടം</big> | |||
<big>സ്പോക്കൺ ഇംഗ്ലീഷ്</big> | |||
<big>ഗാന്ധിക്ലബ്</big> | |||
<big>വിദ്യാരംഗം കലാസാഹിത്യ വേദി</big> | |||
<big>പ്ലാസ്റ്റിക് രഹിത പരിസരം</big> | |||
<big>ഹലോ ഇംഗിഷ്</big> | |||
<big>പ്രവൃത്തി പരിചയ ക്ലബ്</big> | |||
<big>മാത്‍സ് ക്ലബ്</big> | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
15:14, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വക്കം തീരദേശമേഖലയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ.ന്യൂ .എൽ .പി.എസ്സ് .വക്കം പഞ്ചായത്തിൽ വാർഡ് 14 ൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .മലയാളവും ഇംഗ്ലീഷും പഠനമാധ്യമങ്ങളായ സ്കൂളിൽ പ്രീ പ്രൈമറിയിലും 1 മുതൽ 4 ക്ലാസ്സുകളിലുമായി 200 ൽ അധികം കുരുന്നുകളാണ് ഇപ്പോൾ പഠനം നടത്തുന്നത്.
ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം | |
---|---|
വിലാസം | |
വക്കം വക്കം പി.ഒ. , 695308 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 0470 2654566 |
ഇമെയിൽ | newlpsvakkom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42219 (സമേതം) |
യുഡൈസ് കോഡ് | 32141200308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വക്കം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 217 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അംബികാദേവി പി സി |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നസീറ |
അവസാനം തിരുത്തിയത് | |
31-01-2022 | Jubygs |
ചരിത്രം
റൈറ്റർവില എന്ന സ്ഥലത്തു ഏകദേശം 100 വർഷങ്ങൾക്ക് മുമ്പാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .അന്ന് ശ്രീ .നീലകണ്ഠൻ വാധ്യാരുടെ നിയന്ത്രണത്തിൽ സ്വകാര്യ സ്കൂൾ ആയി തുടങ്ങി .അദ്ദേഹമായിരിന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .1951 ൽ ഗവണ്മെന്റ് ഏറ്റെടുക്കുകയും സ്കൂളിന്റെ പേര് ഗവ.ന്യൂ .എൽ .പി .എസ് .എന്ന് മാറ്റുകയും ചെയ്തു.തീരദേശമേഖലയിൽ സ്ഥിതിചെയ്യുന്ന സ്കൂൾ ആയതിനാൽ കയർത്തൊഴിലാളികളുടെ മക്കളായിരുന്നു അക്കാലത്തു സ്കൂളിലെ കുട്ടികളിൽ അധികവും .
ഭൗതികസൗകര്യങ്ങൾ
ശിശു സൗഹൃദപരമായ അന്തരീക്ഷം ആണ് ഇവിടെയുള്ളത് .ടൈൽസ് പാകിയ രണ്ടു കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളാണ് ഇവിടെ ഉള്ളത് .ഒരു ഓഫീസിൽ റൂമും ഉണ്ട് .അവയിൽ 2 ക്ലാസ്സ്‌റൂം സ്മാർട്ട് ആക്കിയിട്ടുണ്ട് .6 ലാപ് ടോപ്പുകളും 4 പ്രൊജക്ടറുകളും ഉണ്ട്.ഒരു കിച്ചണും ഉണ്ട്.സ്കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.4 ടോയ്ലെറ്റ് ഉം പ്രത്യേക യൂറിനൽസും ഉണ്ട്.സ്കൂളിന് ചുറ്റുമതിൽ ഉണ്ട് .ജൈവവൈവിദ്ധ്യപാർക്കും ഉണ്ട്.കുട്ടികൾക്ക് കളിസ്ഥലം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
താലോലം
പച്ചക്കറിത്തോട്ടം
സ്പോക്കൺ ഇംഗ്ലീഷ്
ഗാന്ധിക്ലബ്
വിദ്യാരംഗം കലാസാഹിത്യ വേദി
പ്ലാസ്റ്റിക് രഹിത പരിസരം
ഹലോ ഇംഗിഷ്
പ്രവൃത്തി പരിചയ ക്ലബ്
മാത്‍സ് ക്ലബ്
മികവുകൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.691134323554914, 76.75273261006873| width=100% | zoom=18 }} , ന്യൂ എൽ.പി.എസ്.വക്കംവിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42219
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ