"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
40031 (സംവാദം | സംഭാവനകൾ)
വരി 294: വരി 294:


===പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ===
===പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ===
സർവ്വശ്രീ.പ്രൊഫ.രമാകാന്തൻ,( റിട്ട.പ്രൊഫ.മഹാരാജാസ് കോളേജ്  എറണാകുളം,''കില'' മുൻഡയറക്ടർ ) , കെ ആർ ചന്ദ്രമോഹനൻ മുൻ എം എൽ എ ചടയമംഗലം,ഡോ:ആർ ലതാദേവി മുൻ എം എൽ എ ചടയമംഗലം അധ്യാപിക എൻ കോളേജ്,കെ അജയകുമാർ ഐ എ എസ് റിട്ട. ഗവ സെക്രട്ടറി,  സി ആർ ജോസ് പ്രകാശ്,(റിട്ട. എ ‍ഡി എം കൊല്ലം),  സീജീ കടയ്ക്കൽ (മാതൃഭൂമി വാർത്താ ചാനൽ) ,നിർമ്മല ജയിംസ്(എഴുത്തുകാരി), മജീഷ്യൻ ഷാജു കടയ്ക്കൽ(പ്രശസ്ത മാന്ത്രികൻ,അധ്യാപകൻ), ദീപക് ചന്ദ്രൻ മങ്കാട് ( യുവകവി,അധ്യാപകൻ),ശാന്തി സത്യൻ ഓർമ്മശക്തിയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയപ്രതിഭ ,ഡോ.അരുൺ എസ് നായർ ഐ എ എസ്.
പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികളുടെ ഒരു നീണ്ട നിര തന്നെ എഴുപത് വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിനുണ്ട് സർവ്വശ്രീ.പ്രൊഫ.രമാകാന്തൻ,( റിട്ട.പ്രൊഫ.മഹാരാജാസ് കോളേജ്  എറണാകുളം,''കില'' മുൻഡയറക്ടർ ) , കെ ആർ ചന്ദ്രമോഹനൻ മുൻ എം എൽ എ ചടയമംഗലം,ഡോ:ആർ ലതാദേവി മുൻ എം എൽ എ ചടയമംഗലം അധ്യാപിക എൻ കോളേജ്,കെ അജയകുമാർ ഐ എ എസ് റിട്ട. ഗവ സെക്രട്ടറി,  സി ആർ ജോസ് പ്രകാശ്,(റിട്ട. എ ‍ഡി എം കൊല്ലം),  സീജീ കടയ്ക്കൽ (മാതൃഭൂമി വാർത്താ ചാനൽ) ,നിർമ്മല ജയിംസ്(എഴുത്തുകാരി), മജീഷ്യൻ ഷാജു കടയ്ക്കൽ(പ്രശസ്ത മാന്ത്രികൻ,അധ്യാപകൻ), ദീപക് ചന്ദ്രൻ മങ്കാട് ( യുവകവി,അധ്യാപകൻ),ശാന്തി സത്യൻ ഓർമ്മശക്തിയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയപ്രതിഭ ,ഡോ.അരുൺ എസ് നായർ ഐ എ എസ്.എന്നിവർ ഇവരിൽ ചിലർമാത്രം.


===പൂർവ്വവിദ്യാർത്ഥിസംഘടന===
===പൂർവ്വവിദ്യാർത്ഥിസംഘടന===
സ്കൾ പൂർവ്വവിദ്യാർത്ഥിസംഘടന മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു. സംഘടനയുടെ പ്രസിഡന്റായി ശ്രീ സി ആർ ജോസ് പ്രകാശും സെക്രട്ടറിയായി അ‍ഡ്വ.മോഹൻകുമാറും പ്രവർത്തിച്ചുവരുന്നു.കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ 2017-18വർഷത്തെ പ്രധാന പരിപാടിയായ പൂർവ്വ വിദ്യാർത്ഥി സംഗമവും 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന വിദ്യാർത്ഥികളെ ആദരിയ്ക്കലും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ്  ശ്രീ സി ആർ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹിത്യകാരൻ  ശ്രീ പെരുമ്പടവം ശ്രീധരൻ ഉത്ഘാടനം ചെയ്തു.തദവസരത്തിൽ 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന  കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥികളെ  ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ ശ്രീ മുല്ലക്കര രത്നാകരൻ പൊന്നാടയണിയിച്ചാദരിച്ചു.തുടർന്ന് പൂർവ്വ  വിദ്യാർത്ഥികളായിരുന്ന വിവിധമണ്ഡലങ്ങളിൽ കഴിവുതെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികളെകൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരി രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു
സ്കൾ പൂർവ്വവിദ്യാർത്ഥിസംഘടന മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു. സംഘടനയുടെ പ്രസിഡന്റായി ശ്രീ സി ആർ ജോസ് പ്രകാശും സെക്രട്ടറിയായി അ‍ഡ്വ.മോഹൻകുമാറും പ്രവർത്തിച്ചുവരുന്നു.കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ 2017-18വർഷത്തെ പ്രധാന പരിപാടിയായ പൂർവ്വ വിദ്യാർത്ഥി സംഗമവും 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന വിദ്യാർത്ഥികളെ ആദരിയ്ക്കലും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ്  ശ്രീ സി ആർ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹിത്യകാരൻ  ശ്രീ പെരുമ്പടവം ശ്രീധരൻ ഉത്ഘാടനം ചെയ്തു.തദവസരത്തിൽ 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന  കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥികളെ  ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ ശ്രീ മുല്ലക്കര രത്നാകരൻ പൊന്നാടയണിയിച്ചാദരിച്ചു.തുടർന്ന് പൂർവ്വ  വിദ്യാർത്ഥികളായിരുന്ന വിവിധമണ്ഡലങ്ങളിൽ കഴിവുതെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികളെകൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.


==ചിത്രശാല==
==ചിത്രശാല==
വരി 303: വരി 303:


===വഴികാട്ടി===
===വഴികാട്ടി===
 
പാരിപ്പള്ളി മടത്തറ സംസഥാന പാതയോരത്ത് (എസ് എച്ച് 64) കടയ്ത്തൽ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പള്ളിമുക്ക് ,ചിങ്ങേലി ജംങ്ഷനുകൾക്കിടയിലായി റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.സംസ്ഥാന പാത ഒന്നിൽ(എം സി റോഡ്) കൊട്ടാരക്കര ഭാഗത്തുനിന്നും വന്നാൽ നിലമേൽ ജംങ്ഷനിൽ നിന്നും ഇടതേക്ക് തിരിഞ്ഞും ,തിരുവനന്തപുരത്തു നിന്നുംവന്നാൽ ജംങ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞും എഴ് കിലോമീറ്റർ സ‍ഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.പാരിപ്പള്ളി പള്ളിയ്ക്കൽ നിലമേൽ കടയ്ക്കൽ വഴിയും ,ചടയമംഗലം ഇളമ്പഴന്നൂർ വെള്ളാർവട്ടം ആൽത്തറമൂട് ചിങ്ങേലി വഴിയും,കിളിമാനൂർ കുറവൻ കുഴി അടയമൺ,തൊളക്കുഴി പള്ളിമുക്ക് വഴിയും,നെടുമങ്ങാട് പാലോട് കൊല്ലായിൽ മുള്ളിക്കാട് /മടത്തറ ചിതറ വഴിയും പാങ്ങോട് കുമ്മിൾ പള്ളിമുക്ക് വഴിയും സ്ക്കൂളിൽ എത്തിച്ചേരാം.{{#multimaps:  8.8272356,76.9283187| zoom=16 }}
{{#multimaps:  8.8272356,76.9283187| zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
"https://schoolwiki.in/ഗവ._എച്ച്._എസ്._എസ്._കടയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്