"സി എൻ പി എസ്സ് യു പി എസ്സ് മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 99: | വരി 99: | ||
|} | |} | ||
|} | |} | ||
{{#multimaps: 8.806734534462977, 76.82475647368715 | zoom=12 }} | '''കിളിമാനൂർ പാരിപ്പള്ളി''' റോഡിലൂടെ '''ഒൻപത് കിലോമീറ്റർ''' സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്താം. | ||
പാരിപ്പള്ളിയിൽ നിന്നും പത്തു കിലോമീറ്റർ കിളിമാനൂരിലേക്ക് സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്താം. {{#multimaps: 8.806734534462977, 76.82475647368715 | zoom=12 }} |
15:14, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എൻ പി എസ്സ് യു പി എസ്സ് മടവൂർ | |
---|---|
വിലാസം | |
മടവൂർ സി എൻ പി എസ് യു പി എസ് മടവൂർ , മടവൂർ പി.ഒ. , 695602 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 30 - 5 - 1932 |
വിവരങ്ങൾ | |
ഇമെയിൽ | madavoorcnpsups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42453 (സമേതം) |
യുഡൈസ് കോഡ് | 32140500104 |
വിക്കിഡാറ്റ | Q64035169 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മടവൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 77 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിഷാ ഖാൻ .എൻ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് പള്ളത്തിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെമിന |
അവസാനം തിരുത്തിയത് | |
31-01-2022 | 42453 |
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ
മടവൂരി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സി എൻ പി എസ്സ് യു പി എസ്സ് മടവൂർ.
ചരിത്രം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ മടവൂരി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സി എൻ പി എസ്സ് യു പി എസ്സ് മടവൂർ.വിദ്യാലയത്തിന്റെ പൂർണമായ പേര് സി നാരായണപിള്ള അപ്പർ പ്രൈമറി സ്കൂൾ എന്നാണ്.ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് വാക്കയിൽ വീട്ടിൽ കാരണവരായ ശ്രീ കൃഷ്ണപിള്ള തുമ്പോട് ഉള്ള അദ്ദേഹത്തിന്റെ വസ്തുവിൽ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.ആദ്യം ഒന്ന്, രണ്ട്,മൂന്ന് ക്ലാസ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്തത് . കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
കിളിമാനൂർ പാരിപ്പള്ളി റോഡിലൂടെ ഒൻപത് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്താം.
പാരിപ്പള്ളിയിൽ നിന്നും പത്തു കിലോമീറ്റർ കിളിമാനൂരിലേക്ക് സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്താം. {{#multimaps: 8.806734534462977, 76.82475647368715 | zoom=12 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42453
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ