"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13748 (സംവാദം | സംഭാവനകൾ)
13748 (സംവാദം | സംഭാവനകൾ)
വരി 21: വരി 21:
സബ്ജില്ലാ തലത്തിൽ തുടർച്ചയായി നിരവധി തവണ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം നേടാൻ സാധിച്ചിട്ടുണ്ട്. ക്ലബ്ബിൻ്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയിരുന്നത് എം വി ജനാർദ്ദനൻ മാസ്റ്ററാണ്. മാഷിൻ്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ  രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് 'കളിവഞ്ചി'  എന്ന പേരിൽ  പതിപ്പ് ഇറക്കിയിട്ടുണ്ട്. നാടക- കവിതാ സാഹിത്യ ശില്പശാല പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടത്തിയിട്ടുണ്ട്.'സ്ലേറ്റും പെൻസിലും ' , ' ഓണനിലാവ്' എന്നീ പേരുകളിൽ പത്രികകളും പുറത്തിറക്കിയിട്ടുണ്ട്. കുട്ടികൾക്കായി ദ്വിദിന ക്യാമ്പ് 'വിജ്ഞാന കേളി ' എന്ന പേരിൽ 2019 ൽ സംഘടിപ്പിച്ചു.

വിദ്യാരംഗം സബ് ജില്ലാ സാഹിത്യോത്സവം 2007ൽ നമ്മുടെ വിദ്യാലയത്തിൽ നടത്തുകയും ആ വർഷം വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വളരെ വിപുലമായി നടത്തി വരുന്നു. 2016-ൽ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ  'കണ്ണിലുണ്ണി'  എന്ന പേരിൽ ഹ്രസ്വചിത്രം നിർമ്മിച്ചിട്ടുണ്ട്. 2018-ൽ വിദ്യാരംഗം സബ്ജില്ലാ തല ഉദ്ഘാടനം നമ്മുടെ വിദ്യാലയ ത്തിൽ വെച്ച് നടന്നിട്ടുണ്ട്.
വിദ്യാരംഗം സബ് ജില്ലാ സാഹിത്യോത്സവം 2007ൽ നമ്മുടെ വിദ്യാലയത്തിൽ നടത്തുകയും ആ വർഷം വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വളരെ വിപുലമായി നടത്തി വരുന്നു. 2016-ൽ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ  'കണ്ണിലുണ്ണി'  എന്ന പേരിൽ ഹ്രസ്വചിത്രം നിർമ്മിച്ചിട്ടുണ്ട്. 2018-ൽ വിദ്യാരംഗം സബ്ജില്ലാ തല ഉദ്ഘാടനം നമ്മുടെ വിദ്യാലയ ത്തിൽ വെച്ച് നടന്നിട്ടുണ്ട്.<gallery>
പ്രമാണം:13748-vidyarangam.jpeg|മികച്ച വിദ്യാലയം 2014-15
പ്രമാണം:13748-vidyarangam-2.jpeg|മികച്ച വിദ്യാലയം 2015-16
</gallery>

=== ബാലസഭ ===
=== ബാലസഭ ===