"എ.എൽ.പി.എസ്. വെള്ളൂർ/ ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഇംഗ്ലീഷ് ഭാഷക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ഇംഗ്ലീഷിൽ കൂടുതൽ താത്പര്യമുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും ഇംഗ്ലീഷ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷുമായി ബന്ധപ്പെട്ട പരിശീലനങ്ങളിൽ അധ്യാപകർ പങ്കെടുക്കുകയും, ഇംഗ്ലീഷ് ഫെസ്റ്റ്, ഹലോ ഇംഗ്ലീഷ് ക്ലാസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്യുന്നു.ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുന്നതിനു പ്രാവീണ്യം നേടുന്നു.. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനുള്ള വൈമുഖ്യം ഇല്ലാതാകുന്നതിന് ഇംഗ്ലീഷ് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു.. | |||