നാളുകൾ ഏറെ പിന്നിടുമ്പോഴും തെളിവായി ശേഷിക്കുന്നത് ചിത്രങ്ങൾ മാത്രമാണ്.ആ ചിത്രത്തിലൂടെയുള്ള ഒരു നേർക്കാഴ്ചയാണ് ഈ ചിത്രശാലയിൽ ഉൾപ്പെടുത്തിയത് .സ്കൂളിലെ മികവുറ്റ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ എപ്പോഴും സന്തോഷം പകരുന്നവയാണ് .മികവാർന്ന പ്രവർത്തനങ്ങളും,ചിത്രങ്ങളും ആണ് നമ്മുടെ തെളിവുകൾ.