"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ (മൂലരൂപം കാണുക)
13:45, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പിടിഎ എക്സിക്യൂട്ടീവ്
No edit summary |
|||
വരി 15: | വരി 15: | ||
Be informed. Be active . Be your kids biggest fan . Be PTA executive | Be informed. Be active . Be your kids biggest fan . Be PTA executive | ||
പിടിഎ ജനറൽബോഡിയിൽ നിന്നും നേരിട്ട് തെരഞ്ഞെടുത്തവരായിരിക്കും എക്സിക്യൂട്ടീവ് കമ്മിറ്റി. അതിന്റെ അംഗസംഖ്യ ഏറ്റവും കുറഞ്ഞത് 15 ഉം കൂടിയത് ഇരുപത്തിയൊന്നും ആയിരിക്കും പിടിഎ എക്സിക്യൂട്ടീവിലേക്ക് രക്ഷിതാക്കളെയും അധ്യാപകരെയും തെരഞ്ഞെടുക്കുമ്പോൾ സ്കൂളിലെ പ്രൈമറി തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്. പിടിഎ എക്സിക്യൂട്ടീവിന്റെ ഭാരവാഹികളായി പ്രസിഡൻറ് വൈസ് പ്രസിഡണ്ട് എന്നിവരെ അധ്യാപക പ്രതിനിധികൾ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ് തിരഞ്ഞെടുക്കുക.ഈ രണ്ടു സ്ഥാനങ്ങളും രക്ഷിതാക്കൾക്കുള്ളതായിരിക്കും . പ്രിൻസിപ്പൽ പിടിഎയുടെ ex officio സെക്രട്ടറി ആയും ഹെഡ്മാസ്റ്റർ ex officio ട്രഷററും ആയിരിക്കും. പിടിഎ എക്സിക്യൂട്ടീവിന്റെ ആദ്യ യോഗം പി ടി എ ജനറൽബോഡി യോഗ ദിവസം തന്നെ ചേർന്ന് പിന്നീട് മാസത്തിലൊരിക്കൽ യോഗം ചേരേണ്ടതാണ്.പിടിഎ എക്സിക്യൂട്ടീവിന്റെ കാലാവധി തെരഞ്ഞെടുക്കപ്പെട്ടത് മുതൽ തൊട്ടടുത്ത വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വരെ ആയിരിക്കും. പിടിഎ സമിതിയുടെ നടത്തിപ്പ് പണപ്പിരിവ് സൂക്ഷിപ്പ് ചെലവഴിക്കൽ എന്നിവ സംബന്ധിച്ച് 25/06/2007 ലെ സ.ഉ k126/2007 പൊ. വി.വ 23/09/14 ലെ സ.ഉ k196/2004/പൊ. വി.വ എന്നീ സർക്കാർ ഉത്തരവുകളിലെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ട താണ്.2016 നവംബർ 16ന് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജി ഒ എംഎസ് നമ്പർ 190/ 2016 പ്രകാരം പിടിഎ പ്രസിഡണ്ട് സ്ഥാനം ഒരാൾക്ക് മൂന്നു തവണയായി നിജപ്പെടുത്തിയിരിക്കുന്നു. പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സ്വാധീനം ഉള്ളവരായിരിക്കണം പിടിഎ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത്. സ്കൂളിന്റെ യശസ് വളർത്തുന്നതിലും നിലനിർത്തുന്നതിലും പിടിഎ എക്സിക്യൂട്ടീവ് നിസ്സീമമായ പങ്കുവഹിക്കുന്നു. | <p align="justify">പിടിഎ ജനറൽബോഡിയിൽ നിന്നും നേരിട്ട് തെരഞ്ഞെടുത്തവരായിരിക്കും എക്സിക്യൂട്ടീവ് കമ്മിറ്റി. അതിന്റെ അംഗസംഖ്യ ഏറ്റവും കുറഞ്ഞത് 15 ഉം കൂടിയത് ഇരുപത്തിയൊന്നും ആയിരിക്കും പിടിഎ എക്സിക്യൂട്ടീവിലേക്ക് രക്ഷിതാക്കളെയും അധ്യാപകരെയും തെരഞ്ഞെടുക്കുമ്പോൾ സ്കൂളിലെ പ്രൈമറി തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്. പിടിഎ എക്സിക്യൂട്ടീവിന്റെ ഭാരവാഹികളായി പ്രസിഡൻറ് വൈസ് പ്രസിഡണ്ട് എന്നിവരെ അധ്യാപക പ്രതിനിധികൾ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ ആണ് തിരഞ്ഞെടുക്കുക.ഈ രണ്ടു സ്ഥാനങ്ങളും രക്ഷിതാക്കൾക്കുള്ളതായിരിക്കും . പ്രിൻസിപ്പൽ പിടിഎയുടെ ex officio സെക്രട്ടറി ആയും ഹെഡ്മാസ്റ്റർ ex officio ട്രഷററും ആയിരിക്കും. പിടിഎ എക്സിക്യൂട്ടീവിന്റെ ആദ്യ യോഗം പി ടി എ ജനറൽബോഡി യോഗ ദിവസം തന്നെ ചേർന്ന് പിന്നീട് മാസത്തിലൊരിക്കൽ യോഗം ചേരേണ്ടതാണ്.പിടിഎ എക്സിക്യൂട്ടീവിന്റെ കാലാവധി തെരഞ്ഞെടുക്കപ്പെട്ടത് മുതൽ തൊട്ടടുത്ത വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം വരെ ആയിരിക്കും. പിടിഎ സമിതിയുടെ നടത്തിപ്പ് പണപ്പിരിവ് സൂക്ഷിപ്പ് ചെലവഴിക്കൽ എന്നിവ സംബന്ധിച്ച് 25/06/2007 ലെ സ.ഉ k126/2007 പൊ. വി.വ 23/09/14 ലെ സ.ഉ k196/2004/പൊ. വി.വ എന്നീ സർക്കാർ ഉത്തരവുകളിലെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ട താണ്.2016 നവംബർ 16ന് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ജി ഒ എംഎസ് നമ്പർ 190/ 2016 പ്രകാരം പിടിഎ പ്രസിഡണ്ട് സ്ഥാനം ഒരാൾക്ക് മൂന്നു തവണയായി നിജപ്പെടുത്തിയിരിക്കുന്നു. പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സ്വാധീനം ഉള്ളവരായിരിക്കണം പിടിഎ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത്. സ്കൂളിന്റെ യശസ് വളർത്തുന്നതിലും നിലനിർത്തുന്നതിലും പിടിഎ എക്സിക്യൂട്ടീവ് നിസ്സീമമായ പങ്കുവഹിക്കുന്നു.</p> | ||
== അൽ ഫാറൂഖിയ്യ എച് എസ് എസ് PTA പ്രവർത്തനങ്ങളിലൂടെ.... == | == അൽ ഫാറൂഖിയ്യ എച് എസ് എസ് PTA പ്രവർത്തനങ്ങളിലൂടെ.... == |