"ചേലക്കാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16649-hm (സംവാദം | സംഭാവനകൾ)
added caption
16649-hm (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
കോഴിക്കോട് ജില്ലയിലെ .വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ  ചേലക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചേലക്കാട് എൽ.പി .സ്കൂൾ'''
കോഴിക്കോട് ജില്ലയിലെ .വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ  ചേലക്കാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ചേലക്കാട് എൽ.പി .സ്കൂൾ'''
== ചരിത്രം ==
== ചരിത്രം ==
കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് 1925 ജൂൺ മാസമാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.
കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിന് 1925 ജൂൺ മാസമാണ് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.നിരവധി തവണ കലാമേളകളിലും പ്രവൃത്തി പരിചയമേളകളിലും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.[[ചേലക്കാട് എൽ പി എസ്/ചരിത്രം സൃഷ്ടിക്കുന്നു|കൂടുതൽ വായിക്കുവാൻ]]
  സബ് ജില്ലയിൽ പാഠ്യവും പാഠ്യേതരവുമായ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിന്ന ഈ വിദ്യാലയത്തിൽ ഒരു ഘട്ടത്തിൽ ഓരോ ക്ലാസും 3 വീതം ഡിവിഷനുകൾ വീതം നടന്നിരുന്നു. 300 ൽ പരം കുട്ടികൾ 80 കാലഘട്ടങ്ങളിൽ ഈ വിദ്യാലയത്തിലുണ്ടായിരുന്നു.
 
നിരവധി തവണ കലാമേളകളിലും പ്രവൃത്തി പരിചയമേളകളിലും ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
    
   വിപുലമായ ശിശു സൗഹൃദ ലൈബ്രറി, കുടിവെള്ള സൗകര്യം, സാനിട്ടേഷൻ;DIET കോഴിക്കോടിന്റെ ഇംഗ്ലീഷ് പഠന പദ്ധതിയായ 'ANGEL" എന്നിവ പ്രാധാന്യമർഹിക്കുന്നു.
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ചേലക്കാട്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്