emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,432
തിരുത്തലുകൾ
വരി 3: | വരി 3: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലവർഷം1084 കുടിപ്പളളിക്കൂടമായി തുടങ്ങി . ചേർത്തല താലൂക്കിൽ തുറവൂർ വിദ്യാഭ്യാസ ഉപജില്ലയിൽ, കോടംതുരത്ത് പഞ്ചായത്ത് 14ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പ്രദേശത്തെ പുരാതനമായ ചങ്ങരത്ത് കുടുംബത്തിലെ യശ്ശശരീരനായ ശ്രീ കേശവപ്പണിക്കർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് വിദ്യാലയത്തിന്റെ ചുമതല അനന്തരവനായ ശ്രീകുമാരപ്പണിക്കരെ ഏൽപ്പിച്ചു.കൊല്ലവർഷം 1105 ൽ അദ്ദേഹത്തിന്റെ വക 35 സെന്റ് സ്ഥലത്ത് 80 അടി നീളത്തിൽ കെട്ടിടം പണിത് വിദ്യാലയം അങ്ങോട്ട് മാററി.1122 ൽ വിദ്യാലയം സർക്കാരിലേക്ക് സറണ്ടർ ചെയ്തു.ഏ ഡി 1979 ൽ സ്ക്കൂൾ യു പി സ്ക്കൂളാക്കി ഉയർത്തി. ഇതിന് നേതൃത്വം നൽകിയ പ്രമുഖർ ശ്രീ സദാനന്ദഷേണായി മുതൽ പേരാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |