"എ.എൽ.പി.എസ്. വെള്ളൂർ/ വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18407 (സംവാദം | സംഭാവനകൾ)
' കു' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18407 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
          
          
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന്  സ്കൂളിൽ  പ്രവർത്തിക്കുന്ന ഒരു സാഹിത്യ വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. 2021-22 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.പ്രവീൺ മാസ്റ്റർ (G.U.P.Sകോട്ടക്കൽ) ഓൺലൈനായിക്കൊണ്ട് നിർവഹിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ നടന്നു.
[[പ്രമാണം:18407 37 VIDHYA.jpeg|ഇടത്ത്‌|ലഘുചിത്രം|381x381ബിന്ദു|വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം]]


കു
 
 
 
 
'''[https://www.youtube.com/watch?v=WrupM_N71Kg VIDEO]'''
"https://schoolwiki.in/എ.എൽ.പി.എസ്._വെള്ളൂർ/_വിദ്യാരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്