"എ.എം.യു.പി.എസ്. തെരട്ടമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48248 (സംവാദം | സംഭാവനകൾ)
48248 (സംവാദം | സംഭാവനകൾ)
വരി 81: വരി 81:


=== '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ===
=== '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ===
'''<big>മാത്‍സ് ക്ലബ്:</big>'''
5 ,6 ,7 ക്ലാസ്സുകളിലെ ഗണിത അഭിരുചിയുള്ള കുട്ടികളെ  തിരഞ്ഞെടുത്ത 50 കുട്ടികളെ ചേർത്ത് ക്ലബ് രൂപികരിച്ചു. സ്വാതന്ത്ര ദിനത്തിൽ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം കുട്ടികൾക്ക് മനസ്സിലാകുന്ന വിധം ദേശീയ പതാക നിർമാണം സംഘടിപ്പിച്ചു. ദേശീയ ഗണിത ദിനത്തിനോടനുബന്ധിച്ച് ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്ക് മാഗസിൻ നിർമ്മാണം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിജിറ്റൽ മാഗസിൻ പ്രവർത്തനം പുരോഗമിക്കുന്നു. രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് ജീവ ചരിത്രം ഓഡിയോ ക്ലിപ്പിങ്‌സ് ആയി ഓരോ ക്ലാസ്സിലും സംഘടിപ്പിച്ചു.
'''<big>ഹിന്ദി ക്ലബ്:</big>'''
5 ,6 ,7 ക്ലാസ്സുകളിലെ കുട്ടികളെ തിരഞ്ഞെടുത്ത് ഹിന്ദി ക്ലബ് രൂപികരിച്ചു. പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ നിർമാണം നടത്തി. ജൂലൈ 31 പ്രേംചന്ദ് ദിനം വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു. സ്വാതന്ത്ര ദിനത്തിൽ ദേശഭക്തി ഗാനാലാപനം നടത്തി. സെപ്തംബര് 14 ദേശീയ ഹിന്ദി ദിനം  വിവിധ പരിപാടികളാൽ ആഘോഷിച്ചു. ഡിസംബർ മാസത്തിൽ സുരീലി ഹിന്ദിയുമായി ബന്ധപ്പെട്ട പ്രവർത്തങ്ങൾ തയ്യാറാക്കി. ജനുവരിയിൽ സുരീലി  ഹിന്ദി പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിച്ചു. വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു.
'''<big>അറബിക് ക്ലബ്:</big>'''
UP, LP തലങ്ങളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തികൊണ്ട് നവംബർ 15 നു അറബിക് ക്ലബ്‌ രൂപീകരിച്ചു.. വ്യത്യസ്ത ദിനാചരണങ്ങളുടെ ഭാഗമായി വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളാണ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നത്. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു LP തലത്തിൽ പോസ്റ്റർ നിർമാണവും UP തലത്തിൽ പോസ്റ്റർ നിർമാണം, കൊളാഷ് നിർമാണം എന്നിവ നടത്തി. ജൂൺ 19 ന് വായന ദിനത്തോടനുബന്ധിച്ചു LP, UP തലങ്ങളിൽ വായന മത്സരം നടത്തി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു അറബിക് ദേശ ഭക്തി ഗാനം, ക്വിസ് മത്സരം എന്നിവ നടത്തി.
ഡിസംബർ 18 ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച്‌ വ്യത്യസ്ത മത്സരങ്ങൾ നടത്തി.
UP വിഭാഗം :
കാലിഗ്രാഫി ഡിസംബർ 16
ക്വിസ് മത്സരം ഡിസംബർ 17
പദ പയറ്റ് ഡിസംബർ 20
LP വിഭാഗം:
ക്വിസ് മത്സരം ഡിസംബർ 17
പദ നിർമാണം ഡിസംബർ 20
തുടങ്ങിയ പ്രവർത്തങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്
'''<big>English Club:</big>'''
A poster making contest was conducted on 5th June based on Environment Day and selected three best posters.On the day of Hiroshima and Nagasaki (6th and 9th of August) the club has conducted a competition of making placards regarding the topic 'NO WARS' , Sadako making competition etc on the same. The English club conducted a speech competition on 15th august, Independence day. Many competitions such as reading, poem writing and essay writing were conducted to improve communicative and writing skills of students.


== '''vedio''' ==
== '''vedio''' ==
"https://schoolwiki.in/എ.എം.യു.പി.എസ്._തെരട്ടമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്