"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിദ്യാരംഗം പ്രവർത്തനോദ്ഘാടനം |
വിദ്യാരംഗം ഉദ്ഘാടന പോസ്റ്റർ |
||
| വരി 1: | വരി 1: | ||
[[പ്രമാണം:18078 vidya.jpg|ലഘുചിത്രം]] | |||
2021-22 വർഷത്തെ വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം 14-7-21 ന് നടന്നു. പ്രശസ്ത നാടൻപാട്ട് കലാകാരനും ഫോക് ലോർ അവാർഡ് ജേതാവുമായ മജീഷ് കാരയാടാണ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചത്. ഒപ്പം അദ്ദേഹത്തിന്റെ കലാവിരുന്ന് ചടങ്ങിന് മിഴിവേകി. കുട്ടികളുടെ സർഗ ശേഷി വളർത്തുന്നതിൽ മികച്ച പങ്കാണ് വിദ്യാരംഗത്തിനുള്ളത് . പ്രത്യേകിച്ചുംകോവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികളുടെ സർഗ ശേഷി വളർത്താൻ മറ്റെല്ലാ സാധ്യതകളും അടഞ്ഞ സമയത്ത് നിരവധി പരിപാടികളാണ് അവതരിപ്പിക്കപ്പെട്ടത്. | 2021-22 വർഷത്തെ വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം 14-7-21 ന് നടന്നു. പ്രശസ്ത നാടൻപാട്ട് കലാകാരനും ഫോക് ലോർ അവാർഡ് ജേതാവുമായ മജീഷ് കാരയാടാണ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചത്. ഒപ്പം അദ്ദേഹത്തിന്റെ കലാവിരുന്ന് ചടങ്ങിന് മിഴിവേകി. കുട്ടികളുടെ സർഗ ശേഷി വളർത്തുന്നതിൽ മികച്ച പങ്കാണ് വിദ്യാരംഗത്തിനുള്ളത് . പ്രത്യേകിച്ചുംകോവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികളുടെ സർഗ ശേഷി വളർത്താൻ മറ്റെല്ലാ സാധ്യതകളും അടഞ്ഞ സമയത്ത് നിരവധി പരിപാടികളാണ് അവതരിപ്പിക്കപ്പെട്ടത്. | ||