ഐ.സി.എസ്.എൽ.പി.എസ്. ഇടവനശ്ശേരി (മൂലരൂപം കാണുക)
12:13, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
(ചെ.) (→വഴികാട്ടി) |
(ചെ.) (→ചരിത്രം) |
||
വരി 63: | വരി 63: | ||
1975 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഇടവനശ്ശേരി വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് മൈനാഗപ്പള്ളി പഞ്ചായത്തിൽ വേങ്ങ വാർഡിൽ പ്രവർത്തിച്ചുവരുന്ന ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിക്കാണ് സർക്കാർ ഈ സ്കൂൾ അനുവദിച്ചത് . തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ അവുക്കാദർകുട്ടിനഹ 19 /12 /1975 ൽ ശിലാസ്ഥാപനം നടത്തി സ്കൂളിൻ്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചു . സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിൽ ഭൂരിഭാഗവും വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്നു. | 1975 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഇടവനശ്ശേരി വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് മൈനാഗപ്പള്ളി പഞ്ചായത്തിൽ വേങ്ങ വാർഡിൽ പ്രവർത്തിച്ചുവരുന്ന ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിക്കാണ് സർക്കാർ ഈ സ്കൂൾ അനുവദിച്ചത് . തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ അവുക്കാദർകുട്ടിനഹ 19 /12 /1975 ൽ ശിലാസ്ഥാപനം നടത്തി സ്കൂളിൻ്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചു . സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിൽ ഭൂരിഭാഗവും വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്നു. | ||
ഈ സ്കൂൾ തുറന്നു പ്രവർത്തനം തുടങ്ങിയതിൻ്റെ ഭാഗമായി പ്രദേശവാസികളായ ധാരാളം കുട്ടികൾക്ക് കാര്യക്ഷമമായ പ്രാഥമിക വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞിട്ടുണ്ട് . സമൂഹത്തിൽ വ്യക്തിമുദ്രപതിപ്പിച്ച ധാരാളംപേർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികൾ ആയിട്ടുണ്ട് . ശ്രീ അബ്ദുൽ സമദ് മുസ്ലിയാർ ആയിരുന്നു ആദ്യ മാനേജർ . ശ്രീ അലിയാര് കുഞ്ഞ് സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . | 1976ൽ ഈ സ്കൂൾ തുറന്നു പ്രവർത്തനം തുടങ്ങിയതിൻ്റെ ഭാഗമായി പ്രദേശവാസികളായ ധാരാളം കുട്ടികൾക്ക് കാര്യക്ഷമമായ പ്രാഥമിക വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞിട്ടുണ്ട് . സമൂഹത്തിൽ വ്യക്തിമുദ്രപതിപ്പിച്ച ധാരാളംപേർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികൾ ആയിട്ടുണ്ട് . ശ്രീ അബ്ദുൽ സമദ് മുസ്ലിയാർ ആയിരുന്നു ആദ്യ മാനേജർ . ശ്രീ അലിയാര് കുഞ്ഞ് സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |