"എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18407 (സംവാദം | സംഭാവനകൾ)
No edit summary
15243-hm (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
ഇംഗ്ലീഷിൽ കൂടുതൽ താൽപര്യമുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും വേണ്ടി ഇഗ്ലീഷ്  ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷുമായി ബന്ധപ്പെട്ട പരിശീലനങ്ങളിൽ അധ്യാപകർ പങ്കെടുക്കുകയും, ഇംഗ്ലീഷ് ഫെസ്റ്റ്, ഹലോ ഇംഗ്ലീഷ് ക്ലാസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്യുന്നു... ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുന്നതിനു പ്രാവീണ്യം നേടുന്നു.. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനുള്ള വൈമുഖ്യം ഇല്ലാതാകുന്നതിന് ഇംഗ്ലീഷ് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു..
ഇംഗ്ലീഷ് ചാർജ് അധ്യാപകർ
 
1. ശ്രീമതി. ജിഷ്ണ . പി.എം
 
2. ശ്രീമതി. മഞ്ജുഷ.പി.എം
 
വൈത്തിരി ഉപജില്ല തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ഡിസംബർ 1 - ന് ഓൺ ലൈനായി നടന്നു. തുടർന്ന് സ്ക്കൂൾ തല ഉദ്ഘാടനം 22 - 12 - 20 21-ന് ജി.എൽ.പി.എസ്. കുറിച്യാർ മല സ്ക്കൂളിലെ ഹെഡ് മാസ്റ്റർ ശ്രീ.ദിവാകരൻ സർ നിർവഹിച്ചു . ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ ഗ്രൂപ്പ് സോങ്, ആക്ഷൻ സോങ്, തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾക്ക് താൽപര്യം കൂട്ടാൻ വേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ പരിപാടികളും സംഘടിപ്പിച്ചു.