"ഗവ.എച്ച്.എസ്. എസ്. പെരുങ്ങാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
ലോക വിനോദസ‍ഞ്ചാര ഭ‍ൂപടത്തിൽ ഇടം നേടിയ കൊല്ലം മൺറോത‍ുര‍ുത്ത് പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കണ്ടറി വിദ്യാലയമാണ് പെര‍ുങ്ങാലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‍ക‍ൂൾ. അഷ്‍ടമ‍ുടി കായല‍ിനാല‍ും കല്ലടയാറിന്റെ കൈവഴികളാല‍ും ച‍ുറ്റപ്പെട്ട ഒര‍ു ദ്വീപാണ് പെര‍ുങ്ങാലം. റോഡോ പാലമോ ഇല്ലാത്ത ഇവിടേക്ക് എത്താന‍ുള്ള മാർഗ്ഗം ബോട്ട‍ും വള്ളവ‍ും കാൽനടയാത്രയ‍ും മാത്രമാണ്.

പെ‍ര‍ുങ്ങാലത്ത് മലയിൽ ദിവാൻ മ‍ുതലാളി എന്നറിയപ്പെട്ടിര‍ുന്ന വ്യൿതി തന്റെ രണ്ട് മക്കള‍ുടെ വിദ്യാഭ്യാസത്തിന‍ുവേണ്ടി പത്ത് സെന്റ് സ്ഥലത്ത് 1920 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കല്ലട സ്വദേശിയായ ശ്രീ. ക‍ുഞ്ഞ‍ുക‍ുഞ്ഞ് ആയിര‍ുന്ന‍ു പ്രഥമ ഹെഡ്‍മാസ്‍റ്റർ. പിന്നീട് വിദ്യാലയം സർക്കാരിലേക്ക് കൈമാ
പെ‍ര‍ുങ്ങാലത്ത് മലയിൽ ദിവാൻ മ‍ുതലാളി എന്നറിയപ്പെട്ടിര‍ുന്ന വ്യൿതി തന്റെ രണ്ട് മക്കള‍ുടെ വിദ്യാഭ്യാസത്തിന‍ുവേണ്ടി പത്ത് സെന്റ് സ്ഥലത്ത് 1920 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. കല്ലട സ്വദേശിയായ ശ്രീ. ക‍ുഞ്ഞ‍ുക‍ുഞ്ഞ് ആയിര‍ുന്ന‍ു പ്രഥമ ഹെഡ്‍മാസ്‍റ്റർ. പിന്നീട് വിദ്യാലയം സർക്കാരിലേക്ക് കൈമാറ‍ുകയാണ‍ുണ്ടായത്. അത‍ുവരെ എൽ പി സ്‍ക‍‍ൂളായിര‍ുന്ന വിദ്യാലയം 1964 ൽ യ‍ു പി സ്‍ക‍ൂള‍ും 1974 ൽ ഹൈസ്‍ക‍ൂള‍ുമായി ഉയർത്തപ്പെട്ട‍ു. ശ്ര‍ീ. കനി റാവ‍ുത്തരായിര‍ുന്ന‍ു പ്രഥമ ഹൈസ്‍ക‍ൂൾ ഹെഡ്‍മാസ്‍റ്റർ. 2004 ലാണ് ഹയർ സെക്കണ്ടറി വിഭാഗം അന‍ുവദിച്ച‍ു കിട്ട‍ുന്നത്.
 
റ‍ുകയാണ‍ുണ്ടായത്. അത‍ുവരെ എൽ പി സ്‍ക‍‍ൂളായിര‍ുന്ന വിദ്യാലയം 1964 ൽ യ‍ു പി സ്‍ക‍ൂള‍ും 1974 ൽ ഹൈസ്‍ക‍ൂള‍ുമായി ഉയർത്തപ്പെട്ട‍ു. ശ്ര‍ീ. കനി റാവ‍ുത്തരായിര‍ുന്ന‍ു പ്രഥമ ഹൈസ്‍ക‍ൂൾ ഹെഡ്‍മാസ്‍റ്റർ. 2004 ലാണ് ഹയർ സെക്കണ്ടറി വിഭാഗം അന‍ുവദിച്ച‍ു കിട്ട‍ുന്നത്.

പൊത‍ുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊത‍ുവിദ്യാലയങ്ങളിലെല്ലാം ഭ‍ൗതിക സാഹചര്യങ്ങൾ മെച്ചപ്പെട‍ുകയ‍ും അവയൊക്കെയ‍ും ഹൈടെക് വിദ്യാലയങ്ങളായി മാറ‍ുകയ‍ും ചെയ്‍തപ്പോൾ പെര‍ുങ്ങാലം സ്‍ക‍ൂൾ അടിസ്‍ഥാന സൗകര്യങ്ങൾ പോല‍ുമില്ലാതെ വീർപ്പ‍ുമ‍ുട്ട‍ുകയാണ്. ആവശ്യത്തിന് ക്ലാസ്സ്മ‍ുറികൾ, ലാബ്, ലൈബ്രറി സ‍ൗകര്യങ്ങളൊന്ന‍ും ഇവിടെയില്ല.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹൈസ്കൂൾ വിഭാഗത്തിനു  കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. പ്രവർത്തനക്ഷമമായ പന്ത്രണ്ടു കമ്പ്യൂട്ടറുകൾ  ലാബിൽ അകെ ഉണ്ട് .ഹയർ സെക്കണ്ടറിക്ക്  സ്വന്തമായി ലാബ് ഇല്ലാത്തതിനാൽ ഹൈസ്കൂൾ വിഭാഗത്തിന്റെ കമ്പ്യൂട്ടർ ലാബാണ് നിലവിൽ ഉപയോഗിക്കുന്നത് .ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി ആറു സ്മാർട്ട് ക്ലാസ് റൂം സൗകര്യം ഉണ്ട്.ബ്രോഡ്ബാൻഡ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂൾ വിഭാഗത്തിനു  കമ്പ്യൂട്ടർ ലാബ് സൗകര്യം ഉണ്ട്. പ്രവർത്തനക്ഷമമായ പന്ത്രണ്ടു കമ്പ്യൂട്ടറുകൾ ലാബിൽ അകെ ഉണ്ട് .ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ലാബ് ഇല്ലാത്തതിനാൽ ഹൈസ്കൂൾ വിഭാഗത്തിന്റെ കമ്പ്യൂട്ടർ ലാബാണ് നിലവിൽ ഉപയോഗിക്കുന്നത് .ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി ആറു സ്മാർട്ട് ക്ലാസ്റൂം സൗകര്യം ഉണ്ട്.ബ്രോഡ്ബാൻഡ് സൗകര്യം ലഭ്യമാണ്.
 
* പാഠ്യേതര പ്രവർത്തനങ്ങൾ
* പാഠ്യേതര പ്രവർത്തനങ്ങൾ

വരി 87: വരി 86:

==വഴികാട്ടി==
==വഴികാട്ടി==
*  കൊല്ലം നഗരത്തിൽ നിന്നും കൊല്ലം നഗരത്തിൽ നിന്ന് കുണ്ടറ, മൺട്രോത്തുരുത്ത് വഴി പെരുങ്ങാലം സ്കൂളിൽ എത്തിച്ചേരാം.
*  കൊല്ലം നഗരത്തിൽ നിന്നും കുണ്ടറ, മൺട്രോത്തുരുത്ത് വഴി പെരുങ്ങാലം സ്കൂളിൽ എത്തിച്ചേരാം.
*  കൊല്ലം ടൗണിൽ നിന്ന് അഷ്ടമുടി ബോട്ട് ജെട്ടിയിൽ എത്തിയ ശേഷം ബോട്ട് മാർഗം പെരുങ്ങാലം സ്കൂളിൽ എത്താം.
*  കൊല്ലം ടൗണിൽ നിന്ന് അഷ്ടമുടി ബോട്ട് ജെട്ടിയിൽ എത്തിയ ശേഷം ബോട്ട് മാർഗം പെരുങ്ങാലം സ്കൂളിൽ എത്താം.
*  ദ്വീപിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആയതിനാൽ ബോട്ട് മാർഗം മാത്രമേ സ്കൂളിൽ എത്താൻ കഴിയു.
*  ദ്വീപിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആയതിനാൽ ബോട്ട് മാർഗം മാത്രമേ സ്കൂളിൽ എത്താൻ കഴിയു.
{{#multimaps:8.99101,76.59951|zoom=13}}
{{#multimaps:8.99101,76.59951|zoom=13}}
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537881" എന്ന താളിൽനിന്ന് ശേഖരിച്ചത്