"സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25435lps (സംവാദം | സംഭാവനകൾ)
No edit summary
25435lps (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
[[സെന്റ്.മേരീസ് എൽ പി എസ് മഞ്ഞപ്ര/ചരിത്രം|എറണാകുളം]] അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൽ നിന്നാണ് മഞ്ഞപ്ര നാട്ടിലെ കർമ്മല മഠത്തെക്കുറിച്ച് ആദ്യമായി നാം കേൾക്കുക. 1924 മെയ് 15 മഞ്ഞപ്ര പള്ളി വികാരി ബഹു. കൊച്ചുവർക്കി പയ്യപ്പിള്ളി അച്ചൻ തൻറെ അജപാലന ധർമ്മം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുവാൻ പറ്റാത്തതിൻറെ വേദന പിതാവുമായി പങ്കവച്ചു. കുട്ടികളുടെ പെരുപ്പം, അവരുടെ അജ്ഞത തുടങ്ങിയവയെല്ലാം സംഭാഷണ വിഷയമായി. അപ്പോൾ പിതാവിൻറെ മനസ്സിൽ പൊന്തിവന്ന ആശയമാണ് മഞ്ഞപ്രയിലെ മലയിടുക്കുകളിൽ ഒരു കർമ്മല മഠം പണിയുക എന്നത്.

അക്ഷരത്തിൻറെ അക്ഷയശക്തി അഭ്യസിക്കാൻ മഞ്ഞപ്രനാട്ടിലെ കുട്ടികൾക്ക് സാധ്യമായത് ഈ മഠസ്ഥാപനത്തിന് ശേഷമാണ്.[[കൂടുതൽ അറിയുക.]]  

== ഭൗതികസൗകര്യങ്ങൾ ==
== [[ഭൗതികസൗകര്യങ്ങൾ]] ==
*പ്രയർ റൂം
*പ്രയർ റൂം  
**കുട്ടികളുടെ ആത്മീയപുരോഗതിയ്ക്കും ഏകാഗ്രതയും [[കൂടുതൽ അറിയുക]]. നിശബ്ദതയും പരിശീലിക്കുന്നതിനും സഹായകമായി വിദ്യാലയത്തിൽ ഒരു പ്രാർഥനാമുറി സജ്ജീകരിച്ചിട്ടുണ്ട്.
*
*
*
*
*
*
*
*
*കമ്പ്യൂട്ടർ റൂം,   
*കമ്പ്യൂട്ടർ റൂം,   
*റീഡിംഗ് റൂം,  
*റീഡിംഗ് റൂം,  
"https://schoolwiki.in/സെന്റ്.മേരീസ്_എൽ_പി_എസ്_മഞ്ഞപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്