"ഗവ. എസ് എസ് എൽ പി എസ് കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
LSS
(ചെ.) (വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ)
(ചെ.) (LSS)
വരി 97: വരി 97:

== പ്രശംസ ==
== പ്രശംസ ==
ഇക്കഴിഞ്ഞ അക്കാദമിക വർഷം (2018-19) ഈ സ്ക്കൂളിലെ നാല് കുട്ടികൾ എൽ എസ് എസ് സ്ക്കോളർഷിപ്പ് നേടി. 2019-20 വർഷത്തിൽ 18കുട്ടികൾ LSS പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നു. സബ് ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ ശാസ്ത്രമേളയിൽ  വിവിധ ഇനങ്ങളിൽ വിജയം നേടാൻ കഴിഞ്ഞു.സ്ക്കൂളിനു പുറത്ത് നടത്തിയ വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടാൻ സ്ക്കൂളിലെ മിടുക്കർക്ക് കഴിഞ്ഞിട്ടുണ്ട്. യൂറീക്ക മേഖലാതലത്തിലെ ഒന്നാം സ്ഥാനം നമുക്ക് ലഭിച്ചു. യുറീക്ക സബ് ജില്ലാ തലത്തിൽ തെരഞ്ഞെടുത്ത അഞ്ച് കുട്ടികളും ഈ സ്ക്കൂളിന്റെ സംഭാവനയാണ്. തിരുവനന്തപുരം ശൈവ പ്രകാശസഭ, തമിഴ് സംഗം എന്നീ സംഘടനകൾ നടത്തുന്ന തമിഴ് പദ്യപാരായണ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു.
ഇക്കഴിഞ്ഞ അക്കാദമിക വർഷം (2019-20) ഈ സ്ക്കൂളിലെ 7 കുട്ടികൾ എൽ എസ് എസ് സ്ക്കോളർഷിപ്പ് നേടി. 2020-21 വർഷത്തിൽ 13 കുട്ടികൾ എൽ എസ് എസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നു. സബ് ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ ശാസ്ത്രമേളയിൽ  വിവിധ ഇനങ്ങളിൽ വിജയം നേടാൻ കഴിഞ്ഞു.സ്ക്കൂളിനു പുറത്ത് നടത്തിയ വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടാൻ സ്ക്കൂളിലെ മിടുക്കർക്ക് കഴിഞ്ഞിട്ടുണ്ട്. യൂറീക്ക മേഖലാതലത്തിലെ ഒന്നാം സ്ഥാനം നമുക്ക് ലഭിച്ചു. യുറീക്ക സബ് ജില്ലാ തലത്തിൽ തെരഞ്ഞെടുത്ത അഞ്ച് കുട്ടികളും ഈ സ്ക്കൂളിന്റെ സംഭാവനയാണ്. തിരുവനന്തപുരം ശൈവ പ്രകാശസഭ, തമിഴ് സംഗം എന്നീ സംഘടനകൾ നടത്തുന്ന തമിഴ് പദ്യപാരായണ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു.
മലർവാടി ക്ലബ്ബ് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ ഈ സ്ക്കൂളിലെ കുട്ടികളാണ്.  ഐഎസ്ആർഒ  തുമ്പ,മാജിക് പ്ലാനറ്റ് എന്നിവിടങ്ങളിലേക്ക് പഠനവിനോദയാത്ര സംഘടിപ്പിച്ചു. പ്രീപ്രൈമറി കുട്ടികൾക്കായി മൃഗശാലയിലേക്ക് പ്രത്യേക വിനോദ യാത്ര നടത്തി. കൂടാതെ കൊല്ലം കായലിൽ മുഴുവൻ ജീവനക്കാരും പങ്കെടുത്ത സ്റ്റാഫ് ടൂറും ഈ വർഷം സംഘടിപ്പിച്ചു. കുട്ടികൾക്കും അമ്മമാർക്കും ആയി പഴയസാരി കൊണ്ട് ബാഗും പൗച്ചും മറ്റ് ഉത്പന്നങ്ങളും ഉണ്ടാക്കുന്നതിന് ഭവ എന്ന എൻജിഓ യുടെ സഹായത്തോടെ പരിശീലനം നൽകി. കൂടാതെ പഴയസാരികൾ ശേഖരിച്ച് നൽകുകയും ചെയ്തു. കാർബൺ ന്യൂട്രൽ കാമ്പസ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്ക്കൂൾ വളപ്പിൽ മുള ഉൾപ്പെടെ ധാരാളം ചെടികൾ വെച്ച് പിടിപ്പിച്ചു. നാടൻ ഭക്ഷണം ശീലമാക്കാനായി ഭക്ഷ്യമേള സംഘടിപ്പിച്ചു.എല്ലാ ദിനാചരണത്തിന്റെയും ഭാഗമായി പ്രദർശനങ്ങൾ സംഘടിപ്പിച്ചു. മികച്ച രീതിയിൽ പഠനോത്സവം സംഘടിപ്പിച്ചു. സംഘാടന ചുമതല പൂർണമായും കുട്ടികൾ ഏറ്റെടുത്തു. ഈ സ്ക്കൂളിലെ കലാരംഗത്ത് താത്പര്യമുള്ള കുട്ടികൾക്ക് മുളവനയിലുള്ള ഭരതക്ഷേത്ര സൗജന്യമായി പരിശീലനം നൽകി വരുന്നു. മലയാളം പഠിക്കാൻ താത്പര്യം കാണിച്ച തമിഴ്നാട് സ്വദേശികളായ അമ്മമാർക്ക് വേണ്ടി സ്ക്കൂളിൽ മലയാളം ക്ലാസ് ദിവസവും നടത്തി വരുന്നു. നാലാം ക്ലാസ്സിലെ കുട്ടികളാണ് അധ്യാപകരായി എത്തുന്നത്. സ്ക്കൂളിലെ ഉദ്യാനവും ഫിഷ് ടാങ്കും സ്ക്കൂളിന്റെ മനോഹാരിത കൂട്ടുന്നു. സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ സ്ക്കൂളിൽ അലമാരകളും പ്രസംഗപീഠവും സംഭാവന ചെയ്തു സ്ക്കൂൾ പ്രവർത്തനങ്ങളിൽ നിരന്തര സഹായം ഉറപ്പു നൽകുന്നു.സജീവമായി പ്രവർത്തിക്കുന്ന ഒരു എസ്എംസി യും എംപിടിഎയും ഈ സ്ക്കൂളിന്റെ കരുത്താണ്.ആർജ്ജവത്തോടെ പ്രവർത്തിക്കുന്ന ജീവനക്കാർ ഈ സ്ക്കൂളിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തന മികവിന്റെ രഹസ്യമാണ്.  

==വഴികാട്ടി==
==വഴികാട്ടി==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522150" എന്ന താളിൽനിന്ന് ശേഖരിച്ചത്