"ലൈറ്റ് റ്റു ദി ബ്ലൈൻഡ്, വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഘടനയിൽ മാറ്റം വരുത്തി |
Lijulsliju (സംവാദം | സംഭാവനകൾ) (ചെ.) വിവരം ചേർത്തു |
||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാലംചെയ്ത അഭിവന്ദ്യബിഷപ്പ് റൈറ്റ് റവ.വില്യം വാചാലൻ തിരുമേനിയുടെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരമായി 1968 ജൂലൈ 15 ന് വർക്കല ലൈറ്റ് റ്റു ദി ബ്ലൈൻഡ് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥാനമായ ശിവഗിരിയോട് തൊട്ടുരുമി നിൽക്കുന്ന ലൈറ്റ് റ്റു ദി ബ്ലൈൻഡ് സ്കൂൾ അന്ധർക്ക് വെളിച്ചം പകരുന്ന സ്ഥാപനമായി പരിലസിക്കുന്നു. 6 ഏക്കർ 72സെന്റ് ഉള്ള ഈ കോമ്പൗണ്ട് ചുറ്റുമതിലോടു കൂടിയതാണ്. സമുദ്ര നിരപ്പിൽ നിന്നും 300 അടി ഉയരത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് വിദ്യാഭ്യാസം,താമസം, ഭക്ഷണം, വസ്ത്രം, യാത്രാപ്പടി, മരുന്ന് എന്നിവയെല്ലാം തികച്ചും സൗജന്യമാണ്.ബ്രയിൽ സിസ്റ്റത്തിൽ പ്രത്യകം പരിശീലനം നേടിയ അധ്യാപകരും മറ്റ് വിഷയങ്ങളിൽ പ്രത്യകം പ്രത്യകം പരിശീലനം നേടിയ അധ്യാപകരും ഉണ്ട്. WE WALK BY FAITH ഞങ്ങൾ വിശ്വാസത്തോടെ നടക്കുന്നു എന്നുള്ള വാക്കുകളിൽ അടിയുറച്ചു നിക്കുന്നു ഞങ്ങളുടെ സ്ഥാപനം...... | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 88: | വരി 89: | ||
---- | ---- | ||
{{#multimaps:8.741946265100532, 76.73303014160075|zoom=8}} | {{#multimaps:8.741946265100532, 76.73303014160075|zoom=8}} | ||
<!-- | <!----> | ||