"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ അഗസ്ത്യമലയുടെ മടിത്തട്ടിൽ  പ്രക‍ൃതിയുടെ സ്വസ്ഥതയിൽ പരിഷ്കാരത്തിന്റെ കടുംവർണ്ണങ്ങൾ എത്തി നോക്കാത്ത ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന അക്ഷരമുത്തശ്ശിയാണ് പരുത്തിപ്പള്ളി സർക്കാർ വിദ്യാലയം. ഗ്രാമീണരും കൃഷിക്കാരും ആദിവാസികളും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ അക്ഷരവിളക്കാണ് ഈ വിദ്യാലയം. വിദ്യാകുതുകികളായ കുട്ടികളും അർപ്പണ മനോഭാവമുള്ള അദ്ധ്യാപകരും ശക്തമായ പി ടി എ യും ഈ വിദ്യാലയത്തിന്റെ നെടും തൂണുകളാണ്. എല്ലാ ഭൗതികസാഹചര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടേയിരിക്കുന്നു.

== <font color="red">ചരിത്രം</font> ==
== ചരിത്രം==
അറിവിന്റെ സ്ഫുലിംഗങ്ങൾ ജ്വലിക്കപ്പെടാതിരുന്ന കാലഘട്ടത്തിൽ, 1915 ൽ കണ്ണേർ പുത്തൻവീട്ടിൽ മണിയൻഅച്യുതൻ നൽകിയ 90 സെന്റ് സ്ഥലത്ത് പരുത്തിപ്പള്ളി കേന്ദ്രമാക്കി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം... [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ചരിത്രം|അധിക വായനയ്ക്ക്]]

==<font color="red"> ഭൗതികസൗകര്യങ്ങൾ</font>==
==ഭൗതികസൗകര്യങ്ങൾ==
ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് ആകർഷകമായ രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾനമ്മുടെ വിദ്യാലയം  ലഭ്യമാക്കിയിട്ടുണ്ട്. [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സൗകര്യങ്ങൾ|കൂടുതലറിയാനും ചിത്രങ്ങൾ കാണാനും]]

==<font color="red"> പാഠ്യേതര പ്രവർത്തനങ്ങൾ </font>==  
==പാഠ്യേതര പ്രവർത്തനങ്ങൾ ==  

* [[{{PAGENAME}} / പൊതു വിദ്യാഭ്യാസ സംരക്ഷ്ണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷ്ണ യജ്ഞം 44060]]

വരി 87: വരി 87:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

==<font color="red">സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</font> {| class="wikitable" style="text-align:center; width:300px; height:200px" border="1" |- |<font color="green"> 2017- 2018 </font> |<font color="green">പുഷ്പാഭായി.വി.എം</font> |- |<font color="green"> 2016- 2017 </font> |<font color="green">എൻ. മദനകുമാരൻ നായർ</font> |- |<font color="green"> 2011- 2016 </font> |<font color="green">എസ് എൻ ഗിരിജകുമാരി</font> |}==
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
</font>
{| class="wikitable" style="text-align:center; width:300px; height:200px" border="1" |- |2017- 2018 </font> |പുഷ്പാഭായി.വി.എം |- | 2016- 2017 |എൻ. മദനകുമാരൻ നായർ |- | 2011- 2016 |എസ് എൻ ഗിരിജകുമാരി
|}

== <font color="red">പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font> ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"

|+
|+
വരി 147: വരി 148:
!വി എച്ച്എസ് എസ് വിഭാഗം  
!വി എച്ച്എസ് എസ് വിഭാഗം  
|}
|}
*

==വഴികാട്ടി==
==വഴികാട്ടി==
വരി 156: വരി 156:
<br>
<br>
----
----
{{#multimaps:8.56464,77.09984|zoom=8}}
{{#multimaps:8.56464,77.09984|zoom=15}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519105" എന്ന താളിൽനിന്ന് ശേഖരിച്ചത്