"എസ്സ് .യു .പി .എസ്സ് .പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
അയ്യംകോയിക്കൽനാരായണപിള്ളയുടെയും സഹധർമ്മിണി പനങ്ങാട്ട് ഗൗരിയമ്മയുടെയും ഇച്ഛാശക്തിയിൽ അവരുടെ നേതൃത്വത്തിൽ 1953 ഏപ്രിൽ 4 -ാം തീയതി പൂവത്തൂർ ഗ്രാമത്തഗ്രാമത്തിൻ്റെ സർവ്വതോമുഖമായ വികസനം ലക്ഷ്യമാക്കിക്കൊണ്ട് ഈ നാടിൻ്റെ തിലകക്കുറിയായി സ്ഥാപിതമായി.തിരുകൊച്ചി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ശ്രീ കളത്തിൽ വേലായുധൻ നായരാണ് ഈ സ്ഥാപനം നാടിനു സമർപ്പിച്ചത് .വ്യത്യസ്ത സാമൂഹിക സാമ്പത്തിക മത പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർഥികൾ ആത്മവിശ്വാസത്തോടെയും സാഹോദര്യത്തോടെയും പരസ്പര സ്നേഹ ബഹുമാനങ്ങളോടെയും ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു .ഖാദി വസ്ത്ര നിർമാണം ,തയ്യൽ തുടങ്ങിയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഈ സരസ്വതി ക്ഷേത്രത്തിൽ ഉണ്ടായിരുന്നു .ഭാരതത്തിലും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവിടുത്തെ വിദ്യാർഥികൾ തുടർപഠനത്തിന് യോഗ്യത നേടാറുണ്ട് . ഈ സരസ്വതി ക്ഷേത്രത്തിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ പല ഉന്നത പദവികളിലും സേവനം അനുഷ്ഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<nowiki>*</nowiki> മെച്ചപ്പെട്ട സൗകര്യങ്ങോളോട് കൂടി പ്രധാന റോഡിനു സമീപത്തായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് പൂവത്തൂർ സർവോദയ യൂ പി സ്കൂൾ.[[ ടൈൽ പാകിയ ക്ലാസ്സ് റൂമുകളും കുട്ടികൾക്ക് അകന്നകന്ന് ഇരിക്കുവാനായി രണ്ടു പേർക്ക് ഇരിക്കാവുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പര്യാപ്തമായ ശുചിമുറികളും ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകശാലയും ആവശ്യത്തിനുള്ള പാത്രങ്ങളും കുട്ടികൾക്ക് തിരക്ക് കൂടാതെ കൈ കഴുകുവാനുള്ള വ്യവസ്ഥകളുമുണ്ട്. ശുദ്ധ ജലത്തിന് കിണറ്റിലെ ജലമാണ് ഉപയോഗിക്കുന്നത് .കിണറ്റിലെ ജലം തിളപ്പിച്ച് കുട്ടികൾക്ക് കുടിക്കുവാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. | <nowiki>*</nowiki> മെച്ചപ്പെട്ട സൗകര്യങ്ങോളോട് കൂടി പ്രധാന റോഡിനു സമീപത്തായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് പൂവത്തൂർ സർവോദയ യൂ പി സ്കൂൾ.[[ ടൈൽ പാകിയ ക്ലാസ്സ് റൂമുകളും കുട്ടികൾക്ക് അകന്നകന്ന് ഇരിക്കുവാനായി രണ്ടു പേർക്ക് ഇരിക്കാവുന്ന തരത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പര്യാപ്തമായ ശുചിമുറികളും ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകശാലയും ആവശ്യത്തിനുള്ള പാത്രങ്ങളും കുട്ടികൾക്ക് തിരക്ക് കൂടാതെ കൈ കഴുകുവാനുള്ള വ്യവസ്ഥകളുമുണ്ട്. ശുദ്ധ ജലത്തിന് കിണറ്റിലെ ജലമാണ് ഉപയോഗിക്കുന്നത് .കിണറ്റിലെ ജലം തിളപ്പിച്ച് കുട്ടികൾക്ക് കുടിക്കുവാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. | ||