"ഗവ.എൽ പി എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 139: വരി 139:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
1:കോട്ടയം ജില്ലയിൽ പാലാ- പൊൻകുന്നം റൂട്ടിൽ പൈകയിൽ നിന്നും 2km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
| style="background: #ccf; text-align: center; font-size:99%;" |
 
|-
2: കോട്ടയം ജില്ലയിൽ പാലാ- ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്തുനന്നും 2.5 km സഞ്ചരിച്ച് സ്കൂളിൽ എത്താം.
|style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.6646292,76.7343783|width=98%|zoom=16}}
{{#multimaps:9.6646292,76.7343783|width=98%|zoom=16}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

13:27, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് വിളക്കുമാടം
വിലാസം
വിളക്കുമാടം

പൂവരണി പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതംജൂൺ - 1930
വിവരങ്ങൾ
ഫോൺ0482 2226630
ഇമെയിൽglpsvilakkumadom@gmail.com
കോഡുകൾ
സ്കൂൾ കോഡ്31511 (സമേതം)
യുഡൈസ് കോഡ്32101000403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത കെ
പി.ടി.എ. പ്രസിഡണ്ട്സുമി സുനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ദേവിക സുനിൽ
അവസാനം തിരുത്തിയത്
01-02-202231511-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വിളക്കുമാടം എന്ന കൊച്ചുഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണിത്.

ചരിത്രം

കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ ആറാം വാർഡിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളാണിത് .ആദ്യകാലത്തു ഈ സ്കൂൾ എൻ .എസ്.എസ് .കരയോഗം വക ആയിരുന്നു .അമ്പതു സെന്റിൽ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു ഉണ്ടായിരുന്നത് .ഒന്ന് മുതൽ അഞ്ചു ക്‌ളാസ് വരെ ഉണ്ടായിരുന്നു .നല്ലവരായ നാട്ടുകാരാണ് സ്കൂൾ പണിഞ്ഞത് . കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

ആദ്യകാലത്തു ഏതൊരു സർക്കാർ സ്സ്കൂളും പോലെ വളരെ ദയനീയ അവസ്ഥായിലായിരുന്നു ഇതിന്റെ ഭൗതികസാഹചര്യം..എന്നാൽ നല്ലവരായ രക്ഷിതാക്കളുടെ കൂട്ടായ പ്രവർത്തനം കൊണ്ട് സൗകര്യങ്ങൾ മെച്ചപ്പെട്ടു .മുൻവശത്തെ മതിലും കിണറും ചെറിയ അടുക്കളയും ഗേറ്റും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടായി . കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം

school wiki teacher training
സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം

പാലാ സബ് ജില്ലയിലെ പ്രൈമറി സ്ക്കൂൾ അധ്യാപകർക്കുള്ള സ്ക്കൂൾവിക്കി പരിശീലനം 2022 ജനുവരി 06 ന് പുലിയന്നൂ‍ർ ആശ്രമം ഗവ.എൽ പി സ്ക്കൂളിൽ ബഹു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.ശ്രീകല ഉദ്ഘാടനം ചെയ്തു. പാലാ സബ് ജില്ലയിലെ 20 സ്ക്കൂളുകളിൽ നിന്നായി 20 അധ്യാപകർ പങ്കെടുത്തു. നമ്മുടെ സ്ക്കൂളിൽ നിന്നും ശ്രീ. പ്രിൻസ് ജോസഫ് പങ്കെടുത്തു. അവശേഷിക്കുന്ന സ്ക്കൂളുകളിലെ അധ്യാപകർക്കുള്ള പരിശീലനം നാളെ തുടരും..

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് സേവന കാലം
1 ഭാസ്കരൻ നായർ ചാവടിയിൽ
2 സരോജിനിയമ്മ ഇല്ലിക്കത്തൊട്ടിയിൽ
3 പി എൻ നാരായണമാരാർ
4 എം ജി ചിന്നമ്മ
5 സോമകുമാരൻ നായർ വരകപ്പള്ളിൽ
6 കൃഷ്ണൻ കുട്ടി കെ ആർ
7 വത്സമ്മ ഇ കെ

നേട്ടങ്ങൾ

ഈ കൊച്ചുഗ്രാമത്തിലെ സാധാരണക്കാരായ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കാൻ ഈ സ്കൂളിന് കഴിയുന്നു .

ചിത്ര ശാല

സ്ക്കൂൾ പ്രവർത്തനങ്ങളിലൂടെ.....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എഴുത്തുകാരനും ഗാന്ധിയനുമായ ഇടമറ്റം രത്നപ്പൻ സാർ .
  1. കൊച്ചിൻ ദേവസം ബോർഡ് ചെയര്മാൻ ശ്രീ .ഭാസ്കരൻ നായർ .

വഴികാട്ടി

1:കോട്ടയം ജില്ലയിൽ പാലാ- പൊൻകുന്നം റൂട്ടിൽ പൈകയിൽ നിന്നും 2km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

2: കോട്ടയം ജില്ലയിൽ പാലാ- ഈരാറ്റുപേട്ട റൂട്ടിൽ ഭരണങ്ങാനത്തുനന്നും 2.5 km സഞ്ചരിച്ച് സ്കൂളിൽ എത്താം.


{{#multimaps:9.6646292,76.7343783|width=98%|zoom=16}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_വിളക്കുമാടം&oldid=1545016" എന്ന താളിൽനിന്ന് ശേഖരിച്ചത്