"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 1,393: വരി 1,393:

==== ഓണാഘോഷം ====
==== ഓണാഘോഷം ====
                 മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ചിങ്ങമാസത്തിലെ  കൊയ്ത്തുൽസവം ആണ് ഓണം. ഓണാഘോഷത്തിന് സമയത്തെ കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.
                 മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ചിങ്ങമാസത്തിലെ  കൊയ്ത്തുൽസവം ആണ് ഓണം. [https://m.youtube.com/watch?v=vTir4RxBcSo ഓണാഘോഷത്തിന്] സമയത്തെ കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.

ഓണത്തിനോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തത്. പത്തൊമ്പതാം തീയതി സ്കൂളിൽ വലിയ പൂക്കളമൊരുക്കി അധ്യാപകർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വിദ്യാർഥികളുടെ വീടുകളിൽ പൂക്കള മത്സരം നടത്തി. ഓൺലൈൻ ലിങ്ക് നൽകി തിരഞ്ഞെടുത്ത അഞ്ച് കുട്ടികളുടെ വീടുകളിലാണ് മത്സരം നടന്നത്. <gallery mode="packed">

"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്