"ജി എൽ പി എസ് ചേഗാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,400 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  31 ജനുവരി 2022
→‎ചരിത്രം: ഉള്ളടക്കം
(→‎ചരിത്രം: ഉള്ളടക്കം)
വരി 68: വരി 68:

ഈ ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ കേന്ദ്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ ചേകാടി. ഈ സ്കൂളിൽ നിലവിൽ, ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 76 കുട്ടികൾ പഠിക്കുന്നു. അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, ഇടനാടൻചെട്ടി തുടങ്ങിയ ഗോത്ര വിഭാഗങ്ങൾ അവരവരുടെ തനതായ സംസ്കാരം നിലനിർത്തിക്കൊണ്ടുതന്നെ ഈ ഗ്രാമത്തിൽ ഒരുമിച്ചുള്ള ജീവിതം നയിക്കുന്നു. അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഗ്രാമത്തിലെ ഈ വിദ്യാലയമാണ്. വളരെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിൻറെ മുൻവശത്ത്, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ വളരെ സുന്ദരമായ ഒരു കാഴ്ചയാണ് ആണ് സ്കൂളിലെത്തുന്ന സന്ദർശകർക്ക് നൽകുന്നത്. രണ്ട് സ്കൂൾ കെട്ടിടങ്ങൾ, ഒരു വായനമുറി, പ്രത്യേകം നിൽക്കുന്ന, ഒരു ഓഫീസ് കെട്ടിടം അധ്യാപകർക്ക് താമസിക്കാനുള്ള ഒരു ക്വാർട്ടേർസ് എന്നിങ്ങനെ നാല് കെട്ടിടങ്ങളാണ് പ്രധാനമായും സ്കൂളിന് ഉള്ളത്. പ്രത്യേകമായി സ്ഥിതിചെയ്യുന്ന ഒരു അടുക്കളയും സ്കൂളിനുണ്ട്. എങ്കിലും മഴക്കാലമായാൽ ചില കെട്ടിടങ്ങൾ ചോർന്നൊലിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.

പഠനപ്രവർത്തനങ്ങൾക്ക് പുറമേ വ്യക്തികളും വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് സ്കൂൾ വളരെ മികച്ച വളരെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വളർന്നുവരുന്ന നല്ല ഒരു ഫലവൃക്ഷ തോട്ടം സ്കൂളിന് സ്വന്തമായി ഉണ്ട്. നല്ല ഒരു ജൈവ വൈവിധ്യ പാർക്ക് നിലവിൽ ഉണ്ട്. കൃഷി ഭവൻ സ്കൂളിൽ ഒരു ഔഷധ സസ്യ തോട്ടത്തിന്റെ നിർമ്മാണത്തിന് ആരംഭം കുറിച്ചു കഴിഞ്ഞു.
പൊതുവേ ആരോഗ്യവാൻമാരായ ചേകാടി ഭാഗത്തുള്ള കുട്ടികൾക്ക് കായികമായി പരിശീലനം നൽകാനുള്ള ഒരു പരിപാടിയും സ്കൂളിൻറെ നേതൃത്വത്തിൽ ആലോചിച്ചു വരികയാണ്. സംഗീതം, നൃത്തം തുടങ്ങിയ കലാപരമായ കഴിവുകളിൽ ഇവിടെയുള്ള കുട്ടികൾ വളരെ മുൻപന്തിയിലാണ്. അവരുടെ കലാപരമായ കഴിവുകൾ മെച്ചപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങളും സ്കൂളിൻറെ പരിഗണനയിലുണ്ട്. അതിനായി വിവിധ ഏജൻസികളുടെ സഹായം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചേകാടി ഭാഗത്തുള്ള ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് പി എസ് സി മുഖാന്തിരമുള്ള ജോലികൾ ലഭിക്കുന്നതിനായി പരിശീലനം നൽകുന്ന ഒരു പരിപാടി വനംവകുപ്പ് സ്കൂൾ കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്.

'''സാമൂഹിക നിലവാരം അന്നും ഇന്നും'''
'''സാമൂഹിക നിലവാരം അന്നും ഇന്നും'''
97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517411" എന്ന താളിൽനിന്ന് ശേഖരിച്ചത്