"ജി.യു.പി.എസ്.എടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
വരി 63: വരി 63:

==ചരിത്രം==
==ചരിത്രം==
              പറളി ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് എടത്തറ ഗവൺമെന്റ് യു.പി സ്കൂൾ. നൂറു വയസ്സും കഴിഞ്ഞ് ഇപ്പോഴും ആയിരക്കണക്കിന് കുട്ടികളെ അക്ഷരത്തിന്റെ ലോകത്തേക്ക് നയിച്ചു കൊണ്ടിരിക്കുന്ന പറളി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സരസ്വതി ക്ഷേത്രം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സാധാരണക്കാരന്റെ മക്കൾക്ക് വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു. അക്കാലത്ത് പരേതനായ  
              പറളി ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് എടത്തറ ഗവൺമെന്റ് യു.പി സ്കൂൾ. നൂറു വയസ്സും കഴിഞ്ഞ് ഇപ്പോഴും ആയിരക്കണക്കിന് കുട്ടികളെ അക്ഷരത്തിന്റെ ലോകത്തേക്ക് നയിച്ചു കൊണ്ടിരിക്കുന്ന പറളി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സരസ്വതി ക്ഷേത്രം.  
ശ്രീ സി.എസ്. കൃഷ്ണയ്യർ എടത്തറ ചന്ദ്രശേഖരപുരം ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ എഴുത്തുപള്ളിക്കൂടം ആരംഭിച്ചു. പറളി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി മാറിയ എടത്തറ യു.പി യുടെ ജനനം അവിടെ നിന്നായിരുന്നു. പിന്നീട് ഗ്രാമത്തിനു പുറത്തു നിർമ്മിച്ച കെട്ടിടത്തിലേക്ക് ശ്രീ സി എസ് കൃഷ്ണയ്യർ സ്കൂൾ മാറ്റി. ഇക്കാലത്ത് താലൂക്ക് വിദ്യാഭ്യാസ ബോർഡിനാണ് സ്കൂളിന്റെ ഭരണം.
 
              ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സാധാരണക്കാരന്റെ മക്കൾക്ക് വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു.അക്കാലത്ത് പരേതനായ ശ്രീ സി.എസ്. കൃഷ്ണയ്യർ എടത്തറ ചന്ദ്രശേഖരപുരം ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ എഴുത്തുപള്ളിക്കൂടം ആരംഭിച്ചു. പറളി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി മാറിയ എടത്തറ യു.പി യുടെ ജനനം അവിടെ നിന്നായിരുന്നു. പിന്നീട് ഗ്രാമത്തിനു പുറത്തു നിർമ്മിച്ച കെട്ടിടത്തിലേക്ക് ശ്രീ സി എസ് കൃഷ്ണയ്യർ സ്കൂൾ മാറ്റി. ഇക്കാലത്ത് താലൂക്ക് വിദ്യാഭ്യാസ ബോർഡിനാണ് സ്കൂളിന്റെ ഭരണം.
 
               1912 ഒക്ടോബർ 1 ന് പരേതനായ പി ശങ്കരൻ നായർ പ്രധാന അധ്യാപകനും ശ്രീ സി. എസ്. ലക്ഷ്മണയ്യർ സഹധ്യാപകനുമായി എടത്തറ ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ വിദ്യാലയം ഉയർന്നു. വിദ്യാർഥികളുടെ എണ്ണം വർഷം തോറും വർദ്ധിക്കുക കാരണം വീണ്ടും സ്ഥല ദൗർലഭ്യം നേരിട്ടു.പരേതനായ ചന്ദ്രശേഖരപുരം ആവാധോദ്ധാരണയ്യർ വിദ്യാലയത്തിനാവശ്യമായ മുഴുവൻ കെട്ടിടങ്ങളും നിർമ്മിച്ചു നൽകി.

               1921ൽ ശ്രീ ശിവദാസമേനോനും, ശ്രീ എൽ. വി ഗോപാലകൃഷ്ണയ്യരും, ശ്രീ. പി. യു നാരായണൻ നായരും പ്രധാനാധ്യാപകരാ യി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1925ൽ ഹയർ എലമെന്ററി സ്കൂളായി ഉയർന്നപ്പോൾ സ്കൂളിലെ അധ്യാപകരുടെ എണ്ണവും പത്തായി. 1927 ശ്രീ. പി. വി നാരായണ അയ്യരും 1932 മുതൽ ശ്രീ. പി.വി അയ്യരും 1933 മുതൽ ശ്രീ. നൊട്ടത്ത് വിശ്വനാഥമേനോനും പ്രധാനധ്യാപകരായിരുന്നു.

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516436" എന്ന താളിൽനിന്ന് ശേഖരിച്ചത്