"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 460: വരി 460:


<big>'''ദിനാചരണങ്ങൾ'''</big>
<big>'''ദിനാചരണങ്ങൾ'''</big>
'''<big>പരിസ്ഥിതി ദിനം</big>'''
ജൂൺ 5ന് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ പ്രിൻസിപ്പൽ റവ.ഫാ. ബാബു. ടി അവർകളും സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവറുഗ്ഗീസ്‌ സാറും  ചേർന്ന് ഞങ്ങളുടെ സ്കൂൾ പരിസരത്ത് ഒരു മരം നട്ടു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഓരോ ക്ലാസുകളിലും ഓൺലൈനായി കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു.


'''<big>ചാന്ദ്രദിനം</big>'''
'''<big>ചാന്ദ്രദിനം</big>'''
വരി 518: വരി 523:
'''[https://youtu.be/D3WT6v8bcrs വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.]'''
'''[https://youtu.be/D3WT6v8bcrs വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.]'''


ദേശീയ അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. വിർച്വൽ പ്ലാറ്റ് ഫോമിൽ നടന്ന മീറ്റിങ്ങിൽ മാവേലിക്കര രൂപതദ്ധ്യക്ഷൻ റിട്ടയർ റവ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പിതാവ് ആശംസകൾ അറിയിച്ചു.<gallery>
ദേശീയ അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. വിർച്വൽ പ്ലാറ്റ് ഫോമിൽ നടന്ന മീറ്റിങ്ങിൽ മാവേലിക്കര രൂപതദ്ധ്യക്ഷൻ ആർ.ടി. റവ. ഡി. ആർ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പിതാവ് ആശംസകൾ അറിയിച്ചു.<gallery>
പ്രമാണം:TR1 43034.png
പ്രമാണം:TR1 43034.png
പ്രമാണം:TR2 43034.png
പ്രമാണം:TR2 43034.png
വരി 541: വരി 546:
</gallery>'''<big>ഗാന്ധിജയന്തി</big>'''
</gallery>'''<big>ഗാന്ധിജയന്തി</big>'''


ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബിന്റെ നേത്രത്വത്തിൽ സമുചിതമായി ആഘോഷിച്ചു.സ്കൂളിൽ നടന്ന ആഘോഷപരിപാടികളിൽ മുഖ്യപ്രഭാഷണം ശ്രീ. ജെ എം റഹീം നിർവ്വഹിച്ചു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട ഓരോ ക്ലാസുകളിലും ഓൺലൈനായി കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു.
ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബിന്റെ നേത്രത്വത്തിൽ സമുചിതമായി ആഘോഷിച്ചു.സ്കൂളിൽ നടന്ന ആഘോഷപരിപാടികളിൽ മുഖ്യപ്രഭാഷണം ശ്രീ. ജെ എം റഹീം നിർവ്വഹിച്ചു. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട ഓരോ ക്ലാസുകളിലും ഓൺലൈനായി കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു.


'''<big>കേരളപ്പിറവി</big>'''
'''<big>കേരളപ്പിറവി</big>'''