"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(.)
വരി 31: വരി 31:
|
|
|}
|}
=== മഴവെള്ള സംഭരണി ===
ജലദൗർലഭ്യം അംഭവപ്പെടുമ്പോൾ മഴവെള്ളസംഭരണിയിലെ ജലം ഉപയോഗിക്കുന്നു
=== കംപ്യൂട്ടർലാബുകൾ ===

00:30, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


1 ഏക്കർ 12 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്

സ്മാർട്ട് ക്ലാസ് മുറികൾ

സ്കൂളിലെ ഹൈസ്കൂൾ,ഹയർ സെക്കന്ററി ക്ലാസ് മുറികൾ മുഴുവൻ സ്മാർട്ട് ക്ലാസ് മുറികളാണ് .എല്ലാ മുറികളിലും ലാപ്ടോപ്പ്, പ്രൊജക്ടർ എന്നിവയുണ്ട് .എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉണ്ട്.പ്രൈമറി ക്ലാസ് മുറികളിലും ഫാൻ ഉണ്ട് .തറ ടൈൽ ഇട്ട് ഭംഗിയാക്കിയിട്ടുണ്ട്

പ്രീ പ്രൈമറി വിഭാഗം

SSK യുടെ ആഭിമുഖ്യത്തിൽ BRC  യുടെ സഹകരണത്തോടെ താലോലം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട് .പദ്ധതി പ്രകാരം പ്രീ പ്രൈമറി ക്ലാസ്സുകളിൽ പഠന മൂല ഒരുക്കിയിരിക്കുന്നു.ഗണിതമൂല, അഭിനയമൂല,നിർമ്മാണമൂല ,സംഗീതമൂല ...ഇവ ചെറിയ കുരുന്നുകളുടെ പഠന താത്പര്യവും സർഗ്ഗശേഷിയും വർധിപ്പിക്കാൻ സഹായകമാകുന്നുണ്ട്

മഴവെള്ള സംഭരണി

ജലദൗർലഭ്യം അംഭവപ്പെടുമ്പോൾ മഴവെള്ളസംഭരണിയിലെ ജലം ഉപയോഗിക്കുന്നു

കംപ്യൂട്ടർലാബുകൾ