ഉള്ളടക്കത്തിലേക്ക് പോവുക

"ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreeja Venugopal (സംവാദം | സംഭാവനകൾ)
വരി 74: വരി 74:




[[:പ്രമാണം:Raja Ravi Varma, Maharaja Moolam Thirunal Rama Varma.jpg|പ്രമാണം:Raja Ravi Varma, Maharaja Moolam Thirunal Rama Varma.jpg]]
[[പ്രമാണം:Divan.jpeg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു|Divan]]






[[പ്രമാണം:Raja Ravi Varma, Maharaja Moolam Thirunal Rama Varma.jpg|ലഘുചിത്രം|112x112ബിന്ദു|പകരം=|രാജാ രവിവർമ്മ മഹാരാജാവ്]]




വരി 91: വരി 92:


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ‍ ലാബുകളുണ്ട്. 27 കംപ്യൂട്ടറുകളുളള  വിശാലമായ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ‍ ലാബുകളുണ്ട്. 27 കംപ്യൂട്ടറുകളുളള  വിശാലമായ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്
[[പ്രമാണം:RVSM-PRAYAR.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|എന്റെ വിദ്യാലയം]][[പ്രമാണം:Raja Ravi Varma, Maharaja Moolam Thirunal Rama Varma.jpg|ലഘുചിത്രം|112x112ബിന്ദു|പകരം=|രാജാ രവിവർമ്മ മഹാരാജാവ്]]
[[പ്രമാണം:RVSM-PRAYAR.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|എന്റെ വിദ്യാലയം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
വരി 150: വരി 151:
*ഓച്ചിറ നഗരത്തിൽ നിന്നും 1.6 കി.മി. പടിഞ്ഞാറ് ഭാഗത്ത്  വളളിക്കാവ്  റോഡിൽ സ്ഥിതിചെയ്യുന്നു
*ഓച്ചിറ നഗരത്തിൽ നിന്നും 1.6 കി.മി. പടിഞ്ഞാറ് ഭാഗത്ത്  വളളിക്കാവ്  റോഡിൽ സ്ഥിതിചെയ്യുന്നു
----
----
{{#multimaps:9.1301999,76.5037673 |zoom=18}}[[പ്രമാണം:Raja Ravi Varma, Maharaja Moolam Thirunal Rama Varma.jpg|ലഘുചിത്രം|രാജാ രവിവർമ്മ മഹാരാജാവ്|പകരം=|107x107ബിന്ദു]]
{{#multimaps:9.1301999,76.5037673 |zoom=18}}

00:19, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ കായംകുളം ഉപജില്ലയിലെ ഒരു എയിഡഡ് സ്കൂളാണിത്.



ചിത്രങ്ങൾ

ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ
എന്റെ വിദ്യാലയം
വിലാസം
പ്രയാർ

പ്രയാർ പി.ഒ.
,
690547
,
ആലപ്പുഴ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0476 2690440
ഇമെയിൽrvsmprayar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36056 (സമേതം)
എച്ച് എസ് എസ് കോഡ്04055
യുഡൈസ് കോഡ്32110600305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംദേവികുളങ്ങര പ‍ഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ623
പെൺകുട്ടികൾ589
ആകെ വിദ്യാർത്ഥികൾ1664
അദ്ധ്യാപകർ77
ഹയർസെക്കന്ററി
ആൺകുട്ടികൾ221
പെൺകുട്ടികൾ231
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജി . ജയശ്രീ
പ്രധാന അദ്ധ്യാപികപി. മായ
പി.ടി.എ. പ്രസിഡണ്ട്ഹരിമോഹൻ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
01-02-2022Sreeja Venugopal
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

പുതുപ്പള്ളിയിലും പ്രാന്തപ്രദേശങ്ങളിലും ഉള്ളവർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിന് വിദ്യാലയം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലാക്കി പുതുപ്പള്ളിയിലെ സാമൂഹ്യപ്രതിബദ്ധതയുള്ള പൗരപ്രമാണികളായ വല്ലാറ്റൂർ പി. കെ. ഗോപാലപിള്ള , മഞ്ഞാടെ .എൻ. ശങ്കരക്കുറുപ്പ് , അമ്പിഴേത്ത് എൻ. കേശവക്കുുറുപ്പ് എന്നിവരുടെ നേതൃത്തിൽ 1917 ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ഠ്യബ്ദപൂർത്തിസ്മാരകമായി ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ( ആർ.വി.എസ്സ്.എം.യു.പി.സ്കൂൾ)സ്ഥാപിച്ചു. തുടക്കത്തിൽ ഇംഗ്ളീഷ് സ്കൂളായിരുന്നു.ഓണാട്ടുകര പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്കായി തുടങ്ങിയ ഈ വിദ്യാലയം ഇന്നും മഹത്തായ പാതയിലൂടെ മുന്നോട്ട് പോകുന്നു. 1949ൽ ഹൈസ്കൂളായി ഉയ൪ത്തി.2000ൽ ഹയർസെക്കണ്ടറിയായി മാറി.


Divan


രാജാ രവിവർമ്മ മഹാരാജാവ്





ഭൗതികസൗകര്യ ങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ‍ ലാബുകളുണ്ട്. 27 കംപ്യൂട്ടറുകളുളള വിശാലമായ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്

എന്റെ വിദ്യാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി
  • എൻ.എസ്.എസ്
  • ജെ.ആർ.സി
  • എ.എസ്.എ.പി
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച


മാനേജ്മെന്റ്

വിദ്യാപ്രചരണം പ്രൈവറ്റ് ലിമിറ്റഡ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുകുമാരപിള്ള

ഗോപാലകൃഷ്ണപിള്ള

ജോൺ.കെ.ജോർജ്

ഭഗീരതിയമ്മ

രാജശേഖരൻ പിള്ള

രാജലക്ഷ്മിയമ്മ

രാമൻ പിള്ള

ജയലക്ഷ്മി.എസ്സ്.

പി.എസ്സ്.രമാദേവി

രേവമ്മ.എസ്സ്

വി.എസ്സ്.ലേഖ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്ര‍ശസ്ത സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ:S.ഗുപ്തൻനായർ
  • സ്വാതന്ത്ര്യ സമര സേനാനി പുതുപ്പള്ളി രാഘവൻ
  • കേരളനിയമസഭയിലെ ആദ്യഡെപ്പ്യൂട്ടിസ്പീക്കർ ശ്രീമതി കെ.ഒ.ഐഷാഭായി
  • മു൯ധനകാര്യവകുപ്പ് മന്ത്രി ശ്രീ.M.K. ഹേമചന്ദ്രൻ
  • ശ്രീ അബ്ദുൾ സത്താ൪കുഞ്ഞ്(IPS,Rtd)
  • മിൽമ മുൻചെയർമാൻ ശ്രീ.പ്രയാർ ഗോപാലകൃഷ്ണൻ
  • കേരള സ൪വ്വകലാശാല പൊളിറ്റിക്സ് വിഭാഗം മു൯മേധാവി പ്രോഫ.(ഡോ.)കെ.രാമൻപിള്ള
  • പ്രമുഖ ചലച്ചിത്രനിർമ്മാതാവ് ശ്രീ.ജി.പി. വിജയകുമാർ(സെവ൯ആർട്ട്സ്)



വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി തെക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
  • ഓച്ചിറ നഗരത്തിൽ നിന്നും 1.6 കി.മി. പടിഞ്ഞാറ് ഭാഗത്ത് വളളിക്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു

{{#multimaps:9.1301999,76.5037673 |zoom=18}}