"ലക്ഷ്മി വിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 113: | വരി 113: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
====== സ്കൂളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴികൾ. ====== | |||
പാനൂരിൽ നിന്നും പൂക്കോം വഴി മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
ചൊക്ലിയിൽ നിന്നും മാരാങ്കണ്ടി വഴിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാം. | |||
പന്ന്യന്നൂരിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | |||
വലിയാണ്ടി പീടികയിൽ നിന്ന് ആണ്ടിപീടിക വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാവുന്നതാണ് |
23:52, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലക്ഷ്മി വിലാസം എൽ പി എസ് | |
---|---|
വിലാസം | |
മേനപ്രം മേനപ്രം, ചൊക്ലി പി.ഒ, , കണ്ണൂർ 670672 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0490 2375473 |
ഇമെയിൽ | lvlpschockli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14437 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശോഭ കെ വി |
അവസാനം തിരുത്തിയത് | |
30-01-2022 | 14437 |
ചരിത്രം
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സേവനയുടെ ഭാഗമായി കുട നിർമ്മാണം, ഫെനോയിൽ നിർമ്മാണം എന്നിവ നടക്കുന്നുണ്ട്. പഞ്ചായത്തിന്റെ കീഴിൽ പി.എസ് . സി കോച്ചിങ് നൽകുന്നു. അവധി ദിവസങ്ങളിൽ സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി കരാട്ടെ ക്ലാസ് നടത്തുന്നു. കലാമേളയുമായി ബന്ധപ്പെട്ട് ഡാൻസ് ടീച്ചറുടെ നേതൃത്വത്തിൽ സ്‌കൂളിൽ മുഴുവൻ കുട്ടികൾക്കും നൃത്തപരിശീലനം നൽകുന്നു. പ്രവൃത്തി പരിചയ ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും തൊഴിലധിഷ്ഠിത പരിശീലനങ്ങൾ അഭ്യസിക്കുന്നു. വ്യക്തിത്യ വികസനത്തിന് സഹായിക്കുന്ന വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ, കാർഷിക ക്ലബ്ബ് , വിദ്യാരംഗം ,ഡാൻസ് , ചിത്ര രചന ക്ലാസുകൾ.
മാനേജ്‌മെന്റ്
കുഞ്ഞിരാമൻ മാസ്റ്റർ, വേലാണ്ടി കല്യാണി, ബാലൻ .കെ.വി
മുൻസാരഥികൾ
മുൻസാരഥികൾ | |
---|---|
1 | രാമൻ മാസ്റ്റർ |
2 | മോഹനൻ നമ്പൂതിരി |
3 | ശാരദ |
4 | മധുസൂദനൻ |
5 | പ്രേമൻ |
6 | രാധ. കെ |
ചിത്രശാല
-
ഓൺലൈൻ പഠന സൗകര്യം ഒരുക്കി അധ്യാപകർ
-
മികച്ച നേട്ടം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികൾ
-
ഓൺലൈൻ പഠന സൗകര്യം ഒരുക്കി അധ്യാപകർ
-
ഒരു ഓണക്കാലം
-
സ്കൂൾ വാർഷികാഘോഷം
-
മികച്ച നേട്ടം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികൾ
-
സ്കിറ്റ് അവതരണം
-
മികച്ച നേട്ടം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികൾ
-
റിപ്പബ്ലിക് ദിന പതാക ഉയർത്തൽ
-
പഠനോത്സവം
-
പോസ്റ്റർ നിർമ്മാണം
-
പഠനോത്സവം
-
ഉല്ലാസഗണിതം
-
പഠനോത്സവം
-
പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങൾ
-
പ്രീ പ്രൈമറി സ്കോളർഷിപ് നേടിയവർ
-
പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങൾ
-
മാവേലി വേഷത്തിൽ കുട്ടികൾ
-
പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങൾ
-
ഓണം കുടുംബത്തോടൊപ്പം
-
ആദരിക്കൽ
-
പഠനയാത്ര
-
പ്രവേശനോത്സവം
-
ചിത്ര രചന വിജയി
-
മുഹമ്മദ് ബഷീറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട്
-
മെട്രിക് മേള
-
മുഹമ്മദ് ബഷീറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട്
-
ഹിരോഷിമ ദിന പോസ്റ്റർ
-
ഉന്നതമാർക്ക് നേടിയ പൂർവ്വ വിദ്യാർത്ഥി
-
ഓണാഘോഷം വീട്ടിൽനിന്ന്
-
മലയാളിമങ്ക
-
അധ്യാപക ദിനത്തിൽ വിദ്യാർത്ഥി അധ്യാപക വേഷത്തിൽ
-
ഓണാഘോഷത്തിൽ വിദ്യാർത്ഥി
-
അധ്യാപക ദിനത്തിൽ വിദ്യാർത്ഥി അധ്യാപക വേഷത്തിൽ
-
പൂക്കളത്തോടൊപ്പം
-
അധ്യാപക ദിനത്തിൽ വിദ്യാർത്ഥി അധ്യാപക വേഷത്തിൽ
-
പൂക്കളത്തോടൊപ്പം
-
പുൽക്കൂട് നിർമ്മിച്ച വിദ്യാർത്ഥി
-
പതാക നിർമ്മാണം
-
ക്രിസ്ത്മസ് ആഘോഷം
-
ശാസ്ത്ര മേളയിൽ നിഹാൽ
-
ലഹരി വിരുദ്ധ പോസ്റ്റർ
-
ആദിത്ത് നിർമ്മിച്ച റോബോട്ട്
-
ആരാധ്യയുടെ ഔഷധ തോട്ടം
-
കയ്യെഴുത്തു മത്സര വിജയി ആയ ആരുഷ്
-
റിഫയുടെ രചന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സ്കൂളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴികൾ.
പാനൂരിൽ നിന്നും പൂക്കോം വഴി മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
ചൊക്ലിയിൽ നിന്നും മാരാങ്കണ്ടി വഴിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാം.
പന്ന്യന്നൂരിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
വലിയാണ്ടി പീടികയിൽ നിന്ന് ആണ്ടിപീടിക വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്