"ജി എച്ച് എസ് കൊടുപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(vayanadinam)
No edit summary
വരി 1: വരി 1:
<gallery>
 
പ്രമാണം:IMG-20211102-WA0007.jpg|2021  നവംബർ 1, കേരളപ്പിറവി ഗ്രഹ സന്ദർശനം  
പ്രമാണം:IMG-20211102-WA0037.jpg
പ്രമാണം:IMG-20211102-WA0036.jpg
പ്രമാണം:46067 nov1 5.jpg
പ്രമാണം:46067 nov1 2.jpg
</gallery>{{prettyurl|ghs koduppunna}}<gallery>
പ്രമാണം:46067 vayanadinam6.jpeg|വായന ദിനം
പ്രമാണം:46067 vayanadinam5.jpeg
പ്രമാണം:46067 vayanadinam3.jpeg
പ്രമാണം:46067 vayanadinam1.jpeg|alt=വീട്ടിലൊരു ഗ്രന്ധശാല
പ്രമാണം:46067 vayanadinam2.jpeg|alt=വീട്ടിലൊരു ഗ്രന്ധശാല
</gallery>{{PHSchoolFrame/Header}}
</gallery>{{PHSchoolFrame/Header}}


{{Infobox School
{{Infobox School
|സ്ഥലപ്പേര്=KODUPPUNNA
|സ്ഥലപ്പേര്=കൊടുപ്പുന്ന
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 24: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1902
|സ്ഥാപിതവർഷം=1902
|സ്കൂൾ വിലാസം=KODUPPUNNA
|സ്കൂൾ വിലാസം=കൊടുപ്പുന്ന
|പോസ്റ്റോഫീസ്=KODUPPUNNA
|പോസ്റ്റോഫീസ്=കൊടുപ്പുന്ന
|പിൻ കോഡ്=689595
|പിൻ കോഡ്=689595
|സ്കൂൾ ഫോൺ=8606533288
|സ്കൂൾ ഫോൺ=8606533288
വരി 64: വരി 53:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലെ കൊടുപ്പുന്ന എന്ന എന്ന സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ് കുട്ടനാട് വിദ്യാഭ്യാസ ഓഫീസാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.എടത്വ ഗ്രാമത്തിലെ ഒരേയൊരു സർക്കാർ ഹൈസ്കൂളാണിത്.
 
ചരിത്രം
 


[https://en.wikipedia.org/wiki/Alappuzha ആലപ്പുഴ] ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ പഞ്ചായത്തിലെ [http://keralaliterature.com/malayalam-writers-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D/koduppunna-govindaganakan-%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%97%E0%B4%A3%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D/ കൊടുപ്പുന്ന] എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ് .കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.എടത്വാ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്.


ചരിത്രം


[https://en.wikipedia.org/wiki/Kuttanad കുട്ടനാട്] താലൂക്കിലെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡിന് തെക്കുവശത്തതാണ് [https://en.wikipedia.org/wiki/Kodupunna_Govinda_Ganakan കൊടുപ്പുന്ന] പ്രദേശം. ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളും അടങ്ങുന്ന ഈ പ്രദേശത്ത് പത്തോമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ സാമൂഹ്യ മുന്നേറ്റമാണ് സ്കൂൾ സ്ഥാപനത്തിലേക്ക് നയിച്ചത് . മഠത്തിൽ പറമ്പിൽ എന്ന വീട്ടിൽ 1902ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പള്ളി കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്ത് കെട്ടിടം നിർമിച്ച് മാറ്റി സ്ഥാപിക്കുകയായിരുന്നു. തുടക്കത്തിൽ എൽ. പി. വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. 1962ൽ ഇത് യു പി സ്‌കൂൾ ആയും 1980 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. ഇക്കാലത്ത് ഹൈസ്‌കൂൾ നിർമിക്കുന്നതിന് ആവിശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ കൊടുപ്പുന്ന - ഉരുക്കരി പ്രദേശത്തെ പൊതുസ്വത്തായ കൊടുപ്പുന്ന ചുണ്ടൻ വള്ളം വിറ്റാണ് ആവിശ്യമായ പണം സ്വരൂപിച്ചത്. സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യം കൊടുപ്പുന്നക്ക് നേരെത്തെ മുതൽ ഉണ്ടായിരുന്നു. പ്രശസ്ത സാഹിത്യ നിരൂപകനായ ഗോവിന്ദ ഗണകൻ ജനിച്ചു വളർന്നത് ഇവിടെയാണ് . ഇത്തരത്തിൽ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് കൊടുപ്പുന്ന ഗവ: ഹൈസ്‌കൂൾ.
ആലപ്കുപുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡിന് തെക്കുവശത്താണ്  കൊടുപ്പുന്ന എന്ന പ്രദേശം. ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളും പാർക്കുന്ന ഈ പ്രദേശത്ത് പത്തോമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ സാമൂഹ്യ മുന്നേറ്റമാണ് സ്കൂൾ സ്ഥാപനത്തിലേക്ക് നയിച്ചത് . മഠത്തിൽ പറമ്പിൽ എന്ന വീട്ടിൽ 1902ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പള്ളി കുടുംബക്കാർ സംഭാവനയായി നൽകിയ സ്ഥലത്ത് കെട്ടിടം നിർമിച്ച് മാറ്റി സ്ഥാപിക്കുകയായിരുന്നു. തുടക്കത്തിൽ എൽ. പി. വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. 1962ൽ ഇത് യു പി സ്‌കൂൾ ആയും 1980 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. ഇക്കാലത്ത് ഹൈസ്‌കൂൾ നിർമിക്കുന്നതിന് ആവിശ്യമായ സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ കൊടുപ്പുന്ന - ഉരുക്കരി പ്രദേശത്തെ പൊതുസ്വത്തായ കൊടുപ്പുന്ന ചുണ്ടൻ വള്ളം വിറ്റാണ് ആവിശ്യമായ പണം സ്വരൂപിച്ചത്. സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യം കൊടുപ്പുന്നക്ക് നേരെത്തെ മുതൽ ഉണ്ടായിരുന്നു. പ്രശസ്ത സാഹിത്യ നിരൂപകനായ ഗോവിന്ദ ഗണകൻ ജനിച്ചു വളർന്നത് ഇവിടെയാണ് . ഇത്തരത്തിൽ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് കൊടുപ്പുന്ന ഗവ: ഹൈസ്‌കൂൾ.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കംപ്യൂട്ടർ ലാബ്
കംപ്യൂട്ടർ ലാബ്
2,707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611112" എന്ന താളിൽനിന്ന് ശേഖരിച്ചത്