"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഇത്തിത്താനം എച്ച്.എച്ച്.എസ്സ്. ൽ സയൻസ് ക്ളബ്ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഇത്തിത്താനം എച്ച്.എച്ച്.എസ്സ്. ൽ സയൻസ് ക്ളബ്ബ് 50 കുട്ടികൾ ശ്രീമതി. പി.വി ശ്രീകുമാരി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
== ഇത്തിത്താനം എച്ച്.എച്ച്.എസ്സ്. ൽ സയൻസ് ക്ളബ്ബ് ==
<big>കൺവീനർ രാജി ആർ നായർ</big>
 
വിദ്യാർത്ഥികളുടെശാസ്ത്ര താൽപ്പര്യം വളർത്തുന്നതിനും ശാസ്ത്ര അറിവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു .ക്ലബ് അംഗങ്ങളുടെ നേത്യത്വ ത്തിൽ നിരവധി പ്ര വർത്തനങ്ങൾ ചെയ്തു വരുന്നു.
 
എല്ലാവർഷവും ക്ലബിൻ്റെ നേതൃത്വത്തിൽസയൻസ് ഫെസ്റ്റ് നടത്തിവരുന്നു. കൂടാതെ ക്വിസ് ,സെമിനാർ  മത്‌സരങ്ങൾ എന്നിവയും നടത്തുന്നു . പോസ്റ്റർ നിർമ്മാണം  പ്രോജക്ട് അവതരണം തുടങ്ങിയ  മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. പരീക്ഷണങ്ങൾ ചെയ്യുന്നതിനും അതിലുപരി അറിവുകൾ പങ്കുവെയ്ക്കുന്നതിനും കുട്ടികൾക്ക് അവസരം ലഭിക്കുന്നു.
 
 
 
 
 
 
 
 
 
 
ശ്രീമതി. പി.വി ശ്രീകുമാരി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
590

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520781" എന്ന താളിൽനിന്ന് ശേഖരിച്ചത്