"അധ്യാപക ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,451 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
('നടുവിൽ|ലഘുചിത്രം|600x600ബിന്ദു' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 എല്ലാ കൊല്ലവും അധ്യാപക ദിനമായി ആചരിക്കുന്നു .മൗണ്ട് കാർമ്മൽ സ്‌കൂളിൽ ലിറ്റൽ കൈറ്റ്സ് ,എസ് .പി സി , എൻ സി സി , റെഡ് ക്രോസ്സ് , ഗൈഡ്‌സ് എന്നീ ക്ലബ്ബ്കളുടെ നേതൃത്വത്തിലാണ് അധ്യാപക ദിനം ആചരിച്ചു പോരുന്നത് .അധ്യാപകരെ വന്ദിച്ചു കൊണ്ട് ഗുരുവന്ദനം നടത്തുക ,റോസാപ്പൂക്കൾ സമ്മാനം നൽകുക ,കാർഡുകൾ നൽകുക ,അധ്യാപകരെ കുറിച്ച് കഥകളും കവിതകളും ചമച്ചു നൽകുക ,അധ്യാപകദിന മത്സരങ്ങൾ നടത്തുക ഇങ്ങനെ വിവിധ കർമ്മ പരിപാടികളാണ് എന്നീ ദിനം നടത്തുന്നത് .
ഈ ദിനത്തിൽ  സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളും സംഘടനകളും ക്ലാസ് ഗ്രൂപ്പുകളും അധ്യാപകർക്ക് ആശംസകൾ അറിയിച്ചു മനോഹരമായ വീഡിയോകൾ തയ്യാറാക്കി. ഈ വർഷം സെപ്റ്റംബർ 5 ഞായറാഴ്ച ആയതിനാൽ ആറാം തീയതി തിങ്കളാഴ്ച അധ്യാപകർ എല്ലാവരും സ്കൂളിൽ ഒത്തുചേർന്നു കൃതജ്ഞതാബലി അർപ്പിച്ചു .വിവിധ മേഖലകളിൽ മികവുപുലർത്തിയ അധ്യാപകർക്ക് ഫാദർ ജോസ് നവാസ് സമ്മാനങ്ങൾ വിതരണം ചെയ്തു .
[[പ്രമാണം:33025 trsd.jpeg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
[[പ്രമാണം:33025 trsd.jpeg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
1,421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1725354" എന്ന താളിൽനിന്ന് ശേഖരിച്ചത്