"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44068 (സംവാദം | സംഭാവനകൾ)
44068 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:
സ്കൂൾ തല പ്രവേശനോത്സവം സമാപനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം അതാതു ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ  ഓൺലെെനായി നടക്കുകയുണ്ടായി. എല്ലാ ഖുട്ടികളും അവരവരുടെ കഴിവിനനുസരിച്ച് പരിപാടികൾ അവതരിപ്പിച്ചു. അധ്യാപകർക്കും കുട്ടികൾക്കും ഇതൊരു വേറിട്ട അനുഭവമായിരുമായിരുന്നു.

== ജൂൺ 5 2021 പരിസ്ഥിതി ദിനാഘോഷം ==
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാഘോഷം വിവിധ മത്സരങ്ങളുടെ ആഘോഷിച്ചു. മൊബൈൽ ഫോട്ടോഗ്രാഫി, കാവ്യാലാപന മത്സരങ്ങൾ, പ്രസംഗ മത്സരം എന്നിവ നടത്തി എത്തി. എല്ലാ പരുപാടികളും ഓൺലെെനായിട്ടായിരുന്നു. പരിസ്ഥിതി ക്ലബ് ആണ് നേതൃത്വം കൊടുത്തത്.
== ജൂൺ 19 2021 വായനാദിനം ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനമായി ആചരിച്ചു. വായനാദിന ക്വിസ്, പോസ്റ്റർ രചന, വായന മര നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി.
== 2021 ലെ മറ്റ് ദിനാചരണങ്ങൾ ==
സോഷ്യൽ സയൻസ് ക്ലബി ൻെറനേതൃത്വത്തിൽ നടത്തിയ ദിനാചരണ പ്രവർത്തനങ്ങൾ കാണാൻ [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്|ഇവിടെ ക്ലിക്കു ചെയ്യുക]]

"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്._പ്ലാവൂർ/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്