"അധികവിവരങ്ങൾ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 19: | വരി 19: | ||
കൊറോണക്കാലത്തും കുട്ടികളിലെ വായനാശീലം നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉദ്ദേശിച്ച് കുട്ടികളുടെ വീട്ടിലേക്ക് പുസ്തകങ്ങളുമായി എത്തിച്ചേർന്ന പുസ്തകവണ്ടി എന്ന അക്ഷരയാത്ര . ഉദ്ദേശിച്ചതിലേറെ ഫലം കണ്ട പുസ്തകവണ്ടി എന്ന സംരംഭം ഒരു തുടക്കം മാത്രമായിരുന്നു. വായിച്ചു കഴിഞ്ഞ പുസ്തകവും കുട്ടികൾ തയ്യാറാക്കിയ വായനാകുറിപ്പുമായി രക്ഷകർത്താക്കൾ സ്കൂളിലേക്ക് എത്താൻ തുടങ്ങി .മറ്റൊരു പുസ്തകവും ആയാണ് അവർ മടങ്ങുക. കുട്ടികളെ വായനാ വഴിയിൽ നിർത്താൻ ഉദ്ദേശിച്ച് തുടങ്ങിയ പുസ്തക വണ്ടി രക്ഷകർത്താക്കളും കുട്ടികളും ഒരുപോലെ ഹൃദയത്തിലേറ്റി.സ്കൂളിലെ കുട്ടിക്കർഷകർ നയിക്കുന്ന കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ *വിത്ത്ബോംബുകൾ നിർമ്മിക്കുകയുണ്ടായി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണും ജൈവവളവും ചേർന്ന മിശ്രിതത്തിൽ വിത്തുകൾ പൊതിഞ്ഞ് സമീപപ്രദേശങ്ങളിൽ നിക്ഷേപിച്ചു. പ്രകൃതിക്ക് കുഞ്ഞുകരങ്ങളുടെ പിന്തുണ. | കൊറോണക്കാലത്തും കുട്ടികളിലെ വായനാശീലം നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉദ്ദേശിച്ച് കുട്ടികളുടെ വീട്ടിലേക്ക് പുസ്തകങ്ങളുമായി എത്തിച്ചേർന്ന പുസ്തകവണ്ടി എന്ന അക്ഷരയാത്ര . ഉദ്ദേശിച്ചതിലേറെ ഫലം കണ്ട പുസ്തകവണ്ടി എന്ന സംരംഭം ഒരു തുടക്കം മാത്രമായിരുന്നു. വായിച്ചു കഴിഞ്ഞ പുസ്തകവും കുട്ടികൾ തയ്യാറാക്കിയ വായനാകുറിപ്പുമായി രക്ഷകർത്താക്കൾ സ്കൂളിലേക്ക് എത്താൻ തുടങ്ങി .മറ്റൊരു പുസ്തകവും ആയാണ് അവർ മടങ്ങുക. കുട്ടികളെ വായനാ വഴിയിൽ നിർത്താൻ ഉദ്ദേശിച്ച് തുടങ്ങിയ പുസ്തക വണ്ടി രക്ഷകർത്താക്കളും കുട്ടികളും ഒരുപോലെ ഹൃദയത്തിലേറ്റി.സ്കൂളിലെ കുട്ടിക്കർഷകർ നയിക്കുന്ന കാർഷിക ക്ലബ്ബിൻറെ നേതൃത്വത്തിൽ *വിത്ത്ബോംബുകൾ നിർമ്മിക്കുകയുണ്ടായി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണും ജൈവവളവും ചേർന്ന മിശ്രിതത്തിൽ വിത്തുകൾ പൊതിഞ്ഞ് സമീപപ്രദേശങ്ങളിൽ നിക്ഷേപിച്ചു. പ്രകൃതിക്ക് കുഞ്ഞുകരങ്ങളുടെ പിന്തുണ. | ||
[[പ്രമാണം:WhatsApp Image 2022-01-30 at 11.55.12 AM.jpeg|ലഘുചിത്രം]] | |||