"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
Stjosephupsknmv (സംവാദം | സംഭാവനകൾ)
വരി 1,576: വരി 1,576:
=== '''സ്കൂൾ ശുചികരണം''' ===
=== '''സ്കൂൾ ശുചികരണം''' ===
October 18, 20 തീയതികളിൽ പ്രധാന അധ്യാപിക യോടൊപ്പം പുതിയ പിടിഎ ഭാരവാഹികളും , അധ്യാപകരും , സമ്മതപത്രം നൽകാൻ വന്ന മാതാപിതാക്കളുടെയും സഹകരണത്തോടെ സ്കൂളിൽ  ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

വരി 1,582: വരി 1,583:
==='''Fit India movement'''===
==='''Fit India movement'''===
Fit India movement നോടനുബന്ധിച്ച് October 26-ാo തിയതി meditation, Ploughing run, Cycling എന്നിവ നടത്തുകയുണ്ടായി. നവംബർ 1 ന്,സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബി ആർ സി യിൽ വെച്ച് പ്രധാന അധ്യാപകരുടെയും SRG കൺവീനർമാരുടെയും ഒരു യോഗം നടന്നതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 26 ചൊവ്വാഴ്ച, സ്കൂളിന്റെ SRG കൺവീനറായ Sr Rins അവ സംബന്ധിച്ച വിവരങ്ങൾ സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി.

വരി 1,587: വരി 1,589:
==='''കണ്ണട വിതരണം'''===
==='''കണ്ണട വിതരണം'''===
Lion's ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിആർസി വഴി നമ്മുടെ വിദ്യാലയത്തിലെ എട്ടു കുട്ടികൾക്ക് കണ്ണട ലഭിച്ചു. ബി ആർ സിയിൽ വെച്ച് നടന്ന മീറ്റിങ്ങിൽ നമ്മുടെ സ്കൂളിൽ നിന്നും ജീമോൾ ടീച്ചർ പങ്കെടുക്കുകയും, കുട്ടികളുടെ കണ്ണടകൾ സ്വീകരിക്കുകയും ചെയ്തു.28/10/21ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു.

വരി 1,600: വരി 1,603:

വരി 1,606: വരി 1,610:
=== കേരളപ്പിറവി ദിനം ===
=== കേരളപ്പിറവി ദിനം ===
നവംബർ ഒന്ന് പ്രവേശനോത്സവ ദിനത്തിൽ കേരളപ്പിറവിയും, അനുസ്മരിച്ചു. കേരളീയ വസ്ത്രങ്ങൾ ധരിച്ചും, കവിതകളും, ഗാനങ്ങളും ആലപിച്ചും, നൃത്തചുവടുകൾ വെച്ചും കുട്ടികൾ ആഘോഷത്തിൽ പങ്കു ചേർന്നു. കേരളം പിറവിയെടുത്തതിന്റെ ദൃശ്യാവിഷ്കരണവും നടത്തി.

"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്