"സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45232 (സംവാദം | സംഭാവനകൾ)
45232 (സംവാദം | സംഭാവനകൾ)
വരി 83: വരി 83:


      ശാസ്ത്ര രംഗം ക്ലബ്ബ് ഓൺലൈൻ ക്ലാസ്സുകളുടെ പരിമിതിയെ ഉല്ലംഘിച്ചുകൊണ്ട് ലഘു പരീക്ഷണങ്ങൾ ചെയ്ത് പ്രദർശിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകി.
      ശാസ്ത്ര രംഗം ക്ലബ്ബ് ഓൺലൈൻ ക്ലാസ്സുകളുടെ പരിമിതിയെ ഉല്ലംഘിച്ചുകൊണ്ട് ലഘു പരീക്ഷണങ്ങൾ ചെയ്ത് പ്രദർശിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകി.
== നേട്ടങ്ങൾ ==
2014-15 അദ്ധ്യയന വർഷത്തിൽ വൈക്കം ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും 2015-16 -ൽ രണ്ടാം സ്ഥാനവും ഈ സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി. 2018 - 19 അദ്ധ്യയന വർഷത്തിൽ ഗണിത ശാസ്ത്ര മേളയ്ക്ക് സബ് ജില്ലാതലം നാലാം സ്ഥാനം. LSS പരീക്ഷയ്ക്ക് ഇതേ വർഷം മൂന്നു പേർക്ക് മികവുറ്റ വിജയം.
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
1995-96 അദ്ധ്യയന വർഷം ഈ സ്കൂളിൽ നിന്നും പഠിച്ചു പോയ അരുൺ. എസ് പിൽക്കാലത്ത് ഹോമിയോ ചികിത്സാ രംഗത്തെ പ്രശസ്ത ഡോക്ടറായി.
     പൂർവ്വ വിദ്യാർത്ഥികളായിരുന്ന ശ്രീജിത്ത് . എസ് , ജയകൃഷ്ണൻ .ആർ എന്നിവർ ആയുർവേദ ഡോക്ടർമാരായി. കോട്ടയം മെഡിക്കൽ കോളേജിൽ ശ്രീനാഥ് എസ് ഡോക്ടറായും സേവനമനുഷ്ഠിക്കുന്നു.


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/സെന്റ്_മേരീസ്_എൽ_പി_എസ്സ്_ഇടയാഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്