"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
3.[https://en.wikipedia.org/wiki/Independence_Day_(India) സ്വാതന്ത്ര്യ ദിന]വുമായി ബന്ധപ്പെട്ട് കുട്ടികൾക്ക്‌ ആൽബം നിർമ്മാണം, പതാക നിർമ്മാണം, കൊളാഷ് ദേശഭക്തിഗാനാലാപന മത്സരം, ക്വിസ് എന്നിവ നടത്തി.
3.[https://en.wikipedia.org/wiki/Independence_Day_(India) സ്വാതന്ത്ര്യ ദിന]വുമായി ബന്ധപ്പെട്ട് കുട്ടികൾക്ക്‌ ആൽബം നിർമ്മാണം, പതാക നിർമ്മാണം, കൊളാഷ് ദേശഭക്തിഗാനാലാപന മത്സരം, ക്വിസ് എന്നിവ നടത്തി.

4.  ക്ലബിൻ്റെ നേതൃത്വത്തിൽ പൂന്താനം ഇല്ലം, 1921 മലബാർ കലാപ ചരിത്രവുമായി ബന്ധപ്പെട്ട പാണ്ടിക്കാട് കൊളപ്പറമ്പ് എം എസ് പി  ക്യാമ്പ് ഇന്നിവിടങ്ങളിലേക്ക് കുട്ടികളെയും കൊണ്ട് ഒരു പഠനയാത്ര സംഘടിപ്പിച്ചു. എം എസ് പി ക്യാമ്പ് സന്ദർശിച്ചപ്പോൾ   പോലീസ് സേനയിൽ ഇപ്പോൾ ഉപയോഗിക്കുന്നതും പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്നതുമായ ആയുധങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു.
4.  ക്ലബിൻ്റെ നേതൃത്വത്തിൽ പൂന്താനം ഇല്ലം, 1921 [https://en.wikipedia.org/wiki/Malabar_rebellion മലബാർ കലാപ] ചരിത്രവുമായി ബന്ധപ്പെട്ട പാണ്ടിക്കാട് കൊളപ്പറമ്പ് എം എസ് പി  ക്യാമ്പ് ഇന്നിവിടങ്ങളിലേക്ക് കുട്ടികളെയും കൊണ്ട് ഒരു പഠനയാത്ര സംഘടിപ്പിച്ചു. എം എസ് പി ക്യാമ്പ് സന്ദർശിച്ചപ്പോൾ   പോലീസ് സേനയിൽ ഇപ്പോൾ ഉപയോഗിക്കുന്നതും പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്നതുമായ ആയുധങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു.

5. സ്ക്കൂൾ പാർലമെൻ്റ് സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു.
5. സ്ക്കൂൾ പാർലമെൻ്റ് സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു.
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1510685" എന്ന താളിൽനിന്ന് ശേഖരിച്ചത്