"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ==
== '''ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്''' ==
[[പ്രമാണം:48002-team1.jpg|പകരം=സ്കൗട്ട്സ് യൂണിറ്റ്|ലഘുചിത്രം|സ്കൗട്ട്സ് യൂണിറ്റ്]]

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  ചെറുപ്പക്കാർക്കുള്ള രാഷ്ട്രീയതര വിദ്യാഭ്യാസ പ്രസ്ഥാനമാണ്.1950 ൽ സ്ഥാപകൻ ബോഡൻ പവലിന്റെ ഉദ്ദേശങ്ങൾ തത്വങ്ങൾ രീതികൾ മുതലായവയുടെ അടിസ്ഥാനത്തിൽ ജാതി,മതം, വർഗം,എന്നിവയുടെ വിവേചനമില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള പ്രസ്ഥാനമാണിത്. നമ്മുടെ സ്കൂളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്. സ്കൂളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാകും. 2019 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ സ്കൗട്ട് ഗൈഡ് യൂണിറ്റ് ആരംഭിച്ചു. ഒരു യൂണിറ്റിൽ 16 സ്കൗട്ട്സും 16 ഗൈഡും  ആണുള്ളത്.

വരി 15: വരി 15:
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് പാവ നാടകം അരങ്ങേറി. തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു സ്കൂളിലെ എൻ.എസ്.എസ്,  സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ  സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

== ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗാലറി ==
== '''ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഗാലറി''' ==
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  വിംഗ് നടത്തിയ വിവിധ പ്രോഗ്രാക്കളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]

1,771

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532468" എന്ന താളിൽനിന്ന് ശേഖരിച്ചത്