"സെന്റ് തോമസ്സ് എച്ച്.എസ് പാലാ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

സി. ജോസഫ് സാറിനെ തുടർന്ന് കായികാധ്യാപകാരയ ഐക്കര മാണിസാർ, 1988-ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ. വി.സി. ജോസഫ് സാർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ. വി.ജെ. തോമസ് സാർ, ശ്രീ. കെ.സി. സണ്ണിസാർ എന്നിവരും കായിക രംഗത്ത് സ്കൂളിന് മഹത്തായ സംഭാവനകൾ നൽകിയവരാണ്. നീന്തലിൽ ശ്രീ. വിൽസൺ ചെറിയാൻ, ബാസ്ക്കറ്റ് ബോൾ ഇൻഡ്യൻ ക്യാപ്റ്റൻ ശ്രീ. സി.വി. സണ്ണി, ഏഷ്യൻ ഇൻഡോർ അത്ലറ്റിക് മീറ്റിൽ രണ്ടാം സ്ഥാനം നേടിയ ശ്രീ. സുനിൽജോസഫ്, ഇൻഡ്യൻ യൂത്ത് ഏഷ്യൻ ട്രാക്ക് ആൻറ് ഫീൽഡിൽ മൂന്നാം സ്ഥാനം നേടിയ ശ്രീ. സജീഷ് ജോസഫ്, 110 മീറ്റർ ഹർഡിൽസിൽ ദേശീയ താരമായ ശ്രീ. ദിലീപ് വേണുഗോപാൽ തുടങ്ങിയവർ സെൻറ് തോമസിൻറെ അഭിമാനതാരങ്ങളാണ്. ഇപ്പോൾ സ്കൂളിൻറെ കായികാധ്യാപകനായി ഡോ. ബോബൻ ഫ്രാൻസിസ് മികച്ച പ്രവർത്തനം നടത്തുന്നു. സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ മാസ്റ്റർ റോഷിൻ റോമിയോ ദേശീയ മത്സരത്തിൽ പങ്കെടുത്തു.

'''പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ കുഷ്ഠരോഗ ബോധവൽക്കരണ ഓട്ടൻ തുള്ളൽ നടന്നു.'''
'അശ്വമേധം' - കുഷ്ഠരോഗ ബോധവത്ക്കരണ ഓട്ടൻ തുള്ളൽ 
കുഷ്ഠരോഗ നിർണ്ണയ പ്രചരണ പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലാ ആരോഗ്യ വകുപ്പിൻ്റേയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ കുഷ്ഠ രോഗത്തെ കീഴടക്കാൻ വ്യത്യസ്തമായ രീതിയിൽ ആരോഗ്യ ബോധവല്കരണ സന്ദേശപരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചു പറ്റി. പാലാ സെന്റ്. തോമസ് ഹൈസ്കൂളിൽ നടന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം  മുനിസിപ്പൽ ചെയർമാൻ ശ്രീ.ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജോർജുകുട്ടി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. വി. അശോക് കുമാർ പരിപാടിക്ക് നേതൃത്വം നൽകി. ഡോ. ബോബൻ ഫ്രാൻസിസ്, ശ്രീമതി. ഷോബി ജോൺ എന്നിവർ ആശംസകൾ നേർന്നു
<nowiki>*</nowiki>ബോധവല്കരണ സന്ദേശ പ്രചരണങ്ങളുടെ ഭാഗമായി  "കുഷ്ഠരോഗ ചരിതം" ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു.* തൃശൂർ ഗവ. മെഡിക്കൽ കോളെജ് മുൻ അസി. ലെപ്രസി ഓഫീസർ പ്രഫുൽ കുമാർ. എസ് രചിച്ച  "കുഷ്ഠരോഗ ചരിതം " ഓട്ടൻ തുള്ളൽ,  കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും കേരള സാംസ്കാരിക വകുപ്പിൻ്റെ കുഞ്ചൻ നമ്പ്യാർ സ്മാരക പുരസ്കാരവും ഗുരുവായൂരപ്പൻ ക്ഷേത്ര കലാ പുരസ്കാരവും നേടിയ പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനായ ശ്രീ.മണലൂർ ഗോപിനാഥും സംഘവും ആണ് അവതരിപ്പിച്ചത്. വേലൂർ പുനർജനി ജീവജ്വാലയാണ് സംഘാടകർ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുo നിരവധി  ആരോഗ്യ ബോധവത്ക്കരണ പ്രവർത്തനങ്ങളും സംവിധായകനുമായ ബിഞ്ചു ജേക്കബ് സി.ആണ് പരിപാടിയുടെ കോർഡിനേറ്റർ .
[[പ്രമാണം:31085 s2.jpg|ഇടത്ത്‌|ലഘുചിത്രം|361x361ബിന്ദു]]
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1788592" എന്ന താളിൽനിന്ന് ശേഖരിച്ചത്