"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 99: വരി 99:
|
|
|}
|}
==== <big>പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ</big> ====
* 2020-2021 അധ്യയന വർഷത്തിൽ NSQF പാഠ്യപദ്ധതി നിലവിൽ വന്നു.
==== കരിയർഗൈ‍ഡൻസ് & കൗൺസിലിംഗ് സെൽ ====
===== നവീനം 2020 =====
വി എച്ച് എസ് എസ് കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച്  രക്ഷകർത്താക്കളിലും വിദ്യാർത്ഥികളിലും അവഗാഹം സൃഷ്ടിക്കുവാൻ ഗൂഗിൾ മീറ്റ് വഴി നടത്തപ്പെട്ടു.. അബ്ദുൾ നിസാർ സർ കോഴ്സുകളുടെ വിവരണം നൽകി. പങ്കെടുത്തവർ ഉന്നയിച്ച സംശയങ്ങൾക്ക് പ്രിൻസിപ്പാളും, ആർ.പിയും വിശദീകരണം നൽകി.
==== ഹാപ്പി ലേർണിംഗ് & പോസിറ്റീവ് പാരന്റിംഗ് ====
ഹാപ്പി ലേർണിംഗിൽ പഠനം എങ്ങനെ രസകരമാക്കാം എന്നും, പോസിറ്റീവ് പാരന്റിംഗിൽ എങ്ങനെ ഒരു നല്ല രക്ഷിതാവാകാം എന്നതിനെക്കുറിച്ചുള്ള അവബോധം സ‍ൃഷ്ടിക്കുന്ന ക്ലാസുകളായിരുന്നു.
==== ഫേസ് ടു ഫേസ് ====
ജെ എസ് ഡി കോഴ്സിലെ വിദ്യാർത്ഥികളുമായി ശ്രീ. ജിത്തു ക്രിസ്തുദാസ് സംവദിച്ചു. എൽഎസ് എം. കോഴ്സിലെ വിദ്യാർത്ഥികൾക്കുവേണ്ടി ഓണർപ്രണർ ആയ ശ്രീ.ഷൈൻ പോൾ ആർ സംസാരിച്ചു. എം എൽ ടി വിദ്യാർത്ഥികൾക്കായി ശ്രൂമതി പ്രീത എ സംസാരിച്ചു.
==== കരിയർ പ്ലാനിംഗ് ====
രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി കരിയർ പ്ലാനിംഗ് എന്ന വിഷയത്തിൽ ശ്രീ. രതീഷ് കുമാർ (കരിയർ എക്സ്പെർട്ട് എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ) ക്ലാസ് നൽകി.
==== ഷീ- ക്യാമ്പ് ====
കുറഞ്ഞ പ്രായത്തിലുള്ള വിവാഹം, സാമൂഹികസുരക്ഷ, ശാരീരികശുചിത്വം, വനിതാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എന്നീ വിഷയങ്ങളെക്കുറിച്ച് അവബോധം നൽകിയത് ഡോ.കുമാരി എസ് ബിന്ദു.
==== സൈബർ അവെയർനസ് പ്രോഗ്രാം ====
ശ്രീ അഭിൻ വി പി ( സ്പെഷ്യൽ ബ്രാഞ്ച് അസ്സ്റ്റന്റ് എസ് എസ് ബി ഹെഡ് കോർട്ടേഴ്സ് , തിരുവനന്തപുരം) സൈബർ ക്രൈം, സൈബർ സ്പെയ്സ്, സൈബർ പ്രതികാരം എന്നിവയെക്കുറിച്ച് ക്ലാസ് നൽകി.
==== ഇൻസൈറ്റ് ====
ശ്രീ സുരേഷ് ഭാസ്കർ , എങ്ങനെ വിദ്യാർത്ഥികളുടെ ആശയ വിനിമയ വൈദഗ്ദ്യം വികസിപ്പിക്കാമെന്ന് വിശദമാക്കി.


=== നേട്ടങ്ങൾ ===
=== നേട്ടങ്ങൾ ===