"ഗവ. എച്ച്.എസ്. പനമ്പിള്ളി നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:ghspanampillynagar.jpg|250px]]
[[ചിത്രം:ghspanampillynagar.jpg|250px]]

== ആമുഖം ==
1974 -ല്‍ 8ാം ക്ലാസ്സ് മാത്രമായി S R V ഗവ.സ്ക്കൂളില്‍ നിന്നും, ഗവ.ഗേള്‍സ് ഹൈസ്ക്കൂളില്‍ നിന്നും  നിര്‍ദ്ദിഷ്ഠ സ്ക്കൂളിനടുത്തുള്ള കുട്ടികളെ അവരുടെ താല്പര്യപൂര്‍വ്വം ചേര്‍ത്തു അന്നത്തെ വിദ്യാഭ്യാസ ഓഫീസര്‍ മുന്‍കൈ എടുത്ത് കുറച്ചു പ്രഗത്ഭരായ അദ്ധ്യാപകരെ തെരഞ്ഞു കണ്ടു പിടിച്ച് ഈ സ്ക്കൂള്‍ തുടങ്ങാന്‍ ഏല്പിക്കുകയായിരുന്നു. എളംകുളം ഭാഗത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്ന സ്ക്കൂളായതു കൊണ്ട് ഈ സ്ക്കൂളിന്റെ പേര് ഗവ. ഹൈസ്ക്കൂള്‍ വെസ്റ്റ് എന്നായിരുന്നു. എളംകുളത്ത് കേന്ദ്ര ഗവണ്‍മെന്റിന്റെ ഒരു സ്ക്കൂള്‍ ഉണ്ടായിരുന്നതുകൊണ്ട് ഇതിന്റെ സ്ഥാനം പനമ്പിള്ളി നഗറിലേയ്ക്ക് പോന്നെങ്കിലും ആ പേര് 1992 വരെ നില  നിന്നു പാടശേഖരമായിരുന്ന ഈ സ്ഥലം G C D A യില്‍ നിന്നാണ് സ്ക്കൂളിനനുവദിച്ചു കിട്ടിയത്. 4 ഏക്കര്‍ 74 സെന്റ് സ്ഥലം .  സ്ക്കൂളിനടുത്തുള്ള  ഷിപ്പ്യാര്‍ഡ് തുടങ്ങുന്നതിന് വേണ്ടി അവിടെ നിന്നും ചെളി എടുത്തപ്പോള്‍ അതു കൊണ്ടു വന്ന് ഇവിടെ നികത്തിയെടുക്കുകയും താല്ക്കാലികമായി അവിടെ രണ്ട് ഓലഷെഡ് നിര്‍മ്മിച്ച് ഇതിന്റെ പ്രവര്‍ത്തനം  ആരംഭിക്കുകയും ചെയ്തു.ഈ സംരഭത്തിന് ഏറ്റവും കൂടുതല്‍ മുന്‍കൈയ്യെടുത്ത അദ്ധ്യാപകരില്‍ രണ്ടുപേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ശ്രീ.പങ്കജാക്ഷന്‍ മാസ്റ്റര്‍, ശ്രീ.കോര്‍ട്ടണ്‍ മാസ്റ്റര്‍. ഇവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തില്‍ വിലപ്പെട്ട ഒന്നാണ്.  

വരി 7: വരി 8:
കൊച്ചിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന മൂന്ന് ഗവ.ഹൈസ്ക്കൂളുകളില്‍ ഒന്നാണ് ഗവ.ഹൈസ്ക്കൂള്‍ പനമ്പിള്ളി നഗര്‍ മറ്റു സ്ക്കൂളുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സ്ഥലവും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന ഏക സ്ക്കൂളും ഇതാണെന്നുളള പ്രത്യേകതയും ഉണ്ട്.

2009 മാര്‍ച്ച് മാസത്തില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു എന്നുള്ള കാര്യവും ഈ സര്‍ക്കാര്‍ വിദ്യാലയത്തിനു മാത്രം അവകാശപ്പെട്ടതാണ്.
2009 മാര്‍ച്ച് മാസത്തില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു എന്നുള്ള കാര്യവും ഈ സര്‍ക്കാര്‍ വിദ്യാലയത്തിനു മാത്രം അവകാശപ്പെട്ടതാണ്
 
== സൗകര്യങ്ങള്‍ ==
 
== നേട്ടങ്ങള്‍ ==
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
== യാത്രാസൗകര്യം ==
 
[[വര്‍ഗ്ഗം: സ്കൂള്‍]]
 
== മേല്‍വിലാസം ==

20:15, 28 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Ghspanampillynagar.jpg

ആമുഖം

1974 -ല്‍ 8ാം ക്ലാസ്സ് മാത്രമായി S R V ഗവ.സ്ക്കൂളില്‍ നിന്നും, ഗവ.ഗേള്‍സ് ഹൈസ്ക്കൂളില്‍ നിന്നും നിര്‍ദ്ദിഷ്ഠ സ്ക്കൂളിനടുത്തുള്ള കുട്ടികളെ അവരുടെ താല്പര്യപൂര്‍വ്വം ചേര്‍ത്തു അന്നത്തെ വിദ്യാഭ്യാസ ഓഫീസര്‍ മുന്‍കൈ എടുത്ത് കുറച്ചു പ്രഗത്ഭരായ അദ്ധ്യാപകരെ തെരഞ്ഞു കണ്ടു പിടിച്ച് ഈ സ്ക്കൂള്‍ തുടങ്ങാന്‍ ഏല്പിക്കുകയായിരുന്നു. എളംകുളം ഭാഗത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്ന സ്ക്കൂളായതു കൊണ്ട് ഈ സ്ക്കൂളിന്റെ പേര് ഗവ. ഹൈസ്ക്കൂള്‍ വെസ്റ്റ് എന്നായിരുന്നു. എളംകുളത്ത് കേന്ദ്ര ഗവണ്‍മെന്റിന്റെ ഒരു സ്ക്കൂള്‍ ഉണ്ടായിരുന്നതുകൊണ്ട് ഇതിന്റെ സ്ഥാനം പനമ്പിള്ളി നഗറിലേയ്ക്ക് പോന്നെങ്കിലും ആ പേര് 1992 വരെ നില നിന്നു പാടശേഖരമായിരുന്ന ഈ സ്ഥലം G C D A യില്‍ നിന്നാണ് സ്ക്കൂളിനനുവദിച്ചു കിട്ടിയത്. 4 ഏക്കര്‍ 74 സെന്റ് സ്ഥലം . സ്ക്കൂളിനടുത്തുള്ള ഷിപ്പ്യാര്‍ഡ് തുടങ്ങുന്നതിന് വേണ്ടി അവിടെ നിന്നും ചെളി എടുത്തപ്പോള്‍ അതു കൊണ്ടു വന്ന് ഇവിടെ നികത്തിയെടുക്കുകയും താല്ക്കാലികമായി അവിടെ രണ്ട് ഓലഷെഡ് നിര്‍മ്മിച്ച് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.ഈ സംരഭത്തിന് ഏറ്റവും കൂടുതല്‍ മുന്‍കൈയ്യെടുത്ത അദ്ധ്യാപകരില്‍ രണ്ടുപേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ശ്രീ.പങ്കജാക്ഷന്‍ മാസ്റ്റര്‍, ശ്രീ.കോര്‍ട്ടണ്‍ മാസ്റ്റര്‍. ഇവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തില്‍ വിലപ്പെട്ട ഒന്നാണ്.

1974-75-ല്‍ 8 -ാം ക്ലാസ്സും 75-76-ല്‍9-ാം ക്ലാസ്സും 76-77-ല്‍ 10-ാംക്ലാസ്സും നിലവില്‍ വന്നു. 10ാം ക്ലാസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഈ രണ്ടു ഓലഷെഡ്ഡിനുള്ളില്‍ 11 ഡിവിഷനും 27 ടീച്ചേഴ്സും ഏതാണ്ട് 650നടുത്ത കുട്ടികളും ഉണ്ടായിരുന്നു. പത്താം ക്ലാസ്സ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഹെഡ്മാസ്റ്റര്‍ പോസ്റ്റ് ഉണ്ടായിരുന്നില്ല. ഹെഡ്മാസ്റ്റര്‍-ഇന്‍-ചാര്‍ജ്ജ് ശ്രീ.ജോര്‍ജ്ജ് പള്ളം എന്ന സാറിനായിരുന്നു. പത്താം ക്ലാസ്സ് പൂര്‍ത്തിയായപ്പോള്‍ ഹെഡമാസ്റ്ററിനെ കൂടാതെ ഒരു ക്ലാര്‍ക്ക്,3 പ്ല്യൂണ്‍, ഒരു എഫ്.ടി.എം എന്നീ പോസ്റ്റുകളും അനുവദിച്ചു.1984-ലാണ് ഇവിടെ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. റിസള്‍ട്ടിന്റെ കാര്യത്തിലാണെങ്കിലും നാളിതുവരെയുളള വിജയശതമാനം നല്ല രീതിയില്‍ തന്നെയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. 2002 ല്‍ ഈ സ്ക്കൂള്‍ കോമ്പൗണ്ടിനുള്ളില്‍ കൊച്ചി കോര്‍പ്പറേഷനും, കേരള സ്പോര്‍ട്ടസ് കൗണ്‍സിലും കൂടി ഒരു സ്പോര്‍ട്ട്സ് അക്കാഡമി സ്ഥാപിച്ചു. സ്പോര്‍ട്ട്സ് ഹോസ്റ്റലും ഉളളത് കൊണ്ട് സ്പോര്‍ട്ട്സിനും താല്പര്യമുളളവരെ സെലക്ട് ചെയ്തു ഇവിടെ താമസിച്ച് പഠിക്കുമ്പോള്‍ ആ കുട്ടികളെ കൂടി ഈ സ്ക്കൂളിന് ലഭിക്കും എന്നുള്ള താല്പര്യം കണക്കിലെടുത്ത് അന്നത്തെ പി.ടി.എ അതിന് അംഗീകാരം കൊടുത്തെങ്കിലും പ്രതീക്ഷിച്ചതുപോലെ അക്കാഡമിയുടെ ഭാഗത്ത് നിന്നും കുട്ടികളെ കിട്ടിയില്ല എന്നുള്ള കാര്യം വളരെ നിരാശപ്പെടുത്തുന്ന ഒന്നാണ്.

കൊച്ചിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന മൂന്ന് ഗവ.ഹൈസ്ക്കൂളുകളില്‍ ഒന്നാണ് ഗവ.ഹൈസ്ക്കൂള്‍ പനമ്പിള്ളി നഗര്‍ മറ്റു സ്ക്കൂളുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സ്ഥലവും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന ഏക സ്ക്കൂളും ഇതാണെന്നുളള പ്രത്യേകതയും ഉണ്ട്.

2009 മാര്‍ച്ച് മാസത്തില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു എന്നുള്ള കാര്യവും ഈ സര്‍ക്കാര്‍ വിദ്യാലയത്തിനു മാത്രം അവകാശപ്പെട്ടതാണ്

സൗകര്യങ്ങള്‍

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം