"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,161 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
വരി 87: വരി 87:
ഇന്നിപ്പോൾ കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള കമ്പ്യൂട്ടർ ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ, IEDC ടോയ്ലറ്റ്, പുതിയതായി പണികഴിപ്പിച്ച കൊണ്ടിരിക്കുന്ന ഇരുനില കെട്ടിടം, എന്നിവ ഉൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്ള സ്കൂളായി തെങ്ങേലി സ്കൂൾ മാറിക്കഴിഞ്ഞു. [[ഗവ. എൽ.പി.എസ്. തെങ്ങേലി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

==മികവുകൾ==
==മികവുകൾ==
തെങ്ങേലി ഗവ എൽ പി എസ് ന്റെ മികവ് തെളിയിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ധാരാളം പുരസ്കാരങ്ങളും ലഭ്യമായിട്ടുണ്ട്. സ്കൂൾ മാഗസിൻ, സ്നേഹസംഗമം എന്ന പേരിലുള്ള പൂർവവിദ്യാർഥിസംഗമം, മലയാള ഭാഷാ കലണ്ടർ, എന്നിവ തെങ്ങേലി ഗവ എൽ പി എസ് സിന്റെ മികവിനെ ദ്യോതിപ്പിക്കുന്നു. KSTA നല്കുന്ന മുണ്ടശ്ശേരി പുരസ്കാരം, ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ പുരസ്കാരം, സബ്ജില്ലാ കലോത്സവത്തിൽ ബംഗാളി സ്വദേശിനി നേടിയ ഒന്നാം സ്ഥാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വിദ്യാലയത്തിന്റെ മികവ‍ു പ്രവർത്തനങ്ങൾ അറിയ‍ുന്നതിനായി [[ഗവ. എൽ.പി.എസ്. തെങ്ങേലി/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യൂക.]]
വിദ്യാലയത്തിന്റെ മികവ‍ു പ്രവർത്തനങ്ങൾ അറിയ‍ുന്നതിനായി [[ഗവ. എൽ.പി.എസ്. തെങ്ങേലി/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യൂക.]]

724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1508329" എന്ന താളിൽനിന്ന് ശേഖരിച്ചത്