"എ.എൽ.പി.എസ്. തോക്കാംപാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== സൗകര്യങ്ങൾ == | |||
[[പ്രമാണം:18405-12.JPG|പകരം=|ലഘുചിത്രം]] | [[പ്രമാണം:18405-12.JPG|പകരം=|ലഘുചിത്രം]] | ||
| വരി 7: | വരി 7: | ||
ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദ പരമായ അന്തരീക്ഷവും വൃത്തിയും ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് ഈവിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത് | ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദ പരമായ അന്തരീക്ഷവും വൃത്തിയും ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് ഈവിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത് | ||
| വരി 15: | വരി 13: | ||
24 സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം നിലനിൽക്കുന്നത്. ഇത് ചുറ്റുമതിലു കെട്ടി സംരക്ഷിച്ച് പോരുന്നുണ്ട്. നാലുകെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. [[എ.എൽ.പി.എസ്. തോക്കാംപാറ/കെട്ടിട സൗകര്യം|കൂടുതൽ വായിക്കുക]] | 24 സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം നിലനിൽക്കുന്നത്. ഇത് ചുറ്റുമതിലു കെട്ടി സംരക്ഷിച്ച് പോരുന്നുണ്ട്. നാലുകെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. [[എ.എൽ.പി.എസ്. തോക്കാംപാറ/കെട്ടിട സൗകര്യം|കൂടുതൽ വായിക്കുക]] | ||
[[എ.എൽ.പി.എസ്. തോക്കാംപാറ/ശിശു സൗഹൃദം|ശിശു സൗഹ്യദം]] | === [[എ.എൽ.പി.എസ്. തോക്കാംപാറ/ശിശു സൗഹൃദം|ശിശു സൗഹ്യദം]] === | ||
ഈ വിദ്യാലയത്തിൽ ശിശു സൗഹൃദപരമായ ഒരു അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. ക്ലാസ് മുറികളിൽ ലൈറ്റുംഫാനും ആവശ്യാനുസരണം ഫർണീച്ചറുകളും ഉണ്ട്. [[എ.എൽ.പി.എസ്. തോക്കാംപാറ/ശിശു സൗഹൃദം|കൂടുതൽ വായിക്കുക.]] | |||
[[എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് ലൈബ്രറികൾ|ക്ലാസ് ലൈബ്രറികൾ]] | [[എ.എൽ.പി.എസ്. തോക്കാംപാറ/ക്ലാസ് ലൈബ്രറികൾ|ക്ലാസ് ലൈബ്രറികൾ]] | ||
21:05, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
ഒരു പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട അത്യാവശ്യ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായചെറുപ്പകാരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദ പരമായ അന്തരീക്ഷവും വൃത്തിയും ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് ഈവിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ളത്
കെട്ടിട സൗകര്യം
24 സെന്റ് സ്ഥലത്താണ് സ്കൂൾ കെട്ടിടം നിലനിൽക്കുന്നത്. ഇത് ചുറ്റുമതിലു കെട്ടി സംരക്ഷിച്ച് പോരുന്നുണ്ട്. നാലുകെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. കൂടുതൽ വായിക്കുക
ശിശു സൗഹ്യദം
ഈ വിദ്യാലയത്തിൽ ശിശു സൗഹൃദപരമായ ഒരു അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. ക്ലാസ് മുറികളിൽ ലൈറ്റുംഫാനും ആവശ്യാനുസരണം ഫർണീച്ചറുകളും ഉണ്ട്. കൂടുതൽ വായിക്കുക.
സ്കൂൾ വാഹനം
ഈ വിദ്യാലയത്തിലേക്ക് കുട്ടികൾക്ക് എത്തിചേരുന്നതിനായി സ്കൂൾ ബസ്, വാൻ സൗകര്യം ഉണ്ട്. വിദ്യാലയത്തിന്റെ പരിസര പ്രദേശങ്ങളിലേക്കെല്ലാം കൃത്യനിഷ്ഠതയോടെ സ്കൂൾ വാഹനം എത്തിച്ചേരുന്നു. ഇത്അധ്യാപകരുടെ മേൽനോട്ടത്തിൽ വളരെ ഉത്തരവാദിത്വത്തോടെയാണ് നടത്തി വരുന്നത്. കുറഞ്ഞ നിരക്കിൽ സൗകര്യവും സുരക്ഷിതവുമായ യാത്ര കുട്ടികൾക്ക് ലഭ്യമാക്കാൻ ഇതിലൂടെ വിദ്യാലയത്തിന് സാധിക്കുന്നു.