"വെളിയനാട് എൽ പി ജി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വെളിയനാട് ഗവ എൽ പി സ്കൂളിലെ 2021 -22ലെ പ്രവർത്തനങ്ങൾ) |
|||
വരി 10: | വരി 10: | ||
SMC അംഗങ്ങളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ മധുരവും പൂക്കളും നൽകി ഡിസംബർ 1, 2 തിയതികളിലായി പ്രവേശനോത്സവം ആഘോഷിച്ചു | SMC അംഗങ്ങളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ മധുരവും പൂക്കളും നൽകി ഡിസംബർ 1, 2 തിയതികളിലായി പ്രവേശനോത്സവം ആഘോഷിച്ചു | ||
RAA Quiz - രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് | |||
ശാസ്ത്രവിഷയങ്ങളെ അടിസ്ഥാനമാക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിർദേശപ്രകാരം നടത്തുന്ന RAA Quiz - രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് 2021 ഡിസംബർ 2 ന് സ്കൂൾ തലമത്സരം നടത്തി. നാലാം ക്ലാസിലെ കുമാരി . നവമി നവീൻ ഒന്നാം സ്ഥാനവും, കുമാരി .ശിവാനി എസ് രണ്ടാം സ്ഥാനവും രണ്ടു പേരും BRC തല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു. തുടർന്ന് 2021 ഡിസംബർ 20 ന് വെളിയനാട് BRC യിൽ വച്ചു നടന്ന RAA Quiz മത്സരത്തിൽ കുമാരി. നവമി നവീൻ രണ്ടാം സ്ഥാനവും ജില്ലാതല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു | ശാസ്ത്രവിഷയങ്ങളെ അടിസ്ഥാനമാക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിർദേശപ്രകാരം നടത്തുന്ന RAA Quiz - രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് 2021 ഡിസംബർ 2 ന് സ്കൂൾ തലമത്സരം നടത്തി. നാലാം ക്ലാസിലെ കുമാരി . നവമി നവീൻ ഒന്നാം സ്ഥാനവും, കുമാരി .ശിവാനി എസ് രണ്ടാം സ്ഥാനവും രണ്ടു പേരും BRC തല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു. തുടർന്ന് 2021 ഡിസംബർ 20 ന് വെളിയനാട് BRC യിൽ വച്ചു നടന്ന RAA Quiz മത്സരത്തിൽ കുമാരി. നവമി നവീൻ രണ്ടാം സ്ഥാനവും ജില്ലാതല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു<gallery> | ||
പ്രമാണം:46406 navami.jpeg|'''RAA Quiz - രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് വിജയി''' | |||
</gallery>ശാസ്ത്രവിഷയങ്ങളെ അടിസ്ഥാനമാക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിർദേശപ്രകാരം നടത്തുന്ന RAA Quiz - രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് 2021 ഡിസംബർ 2 ന് സ്കൂൾ തലമത്സരം നടത്തി. നാലാം ക്ലാസിലെ കുമാരി . നവമി നവീൻ ഒന്നാം സ്ഥാനവും, കുമാരി .ശിവാനി എസ് രണ്ടാം സ്ഥാനവും രണ്ടു പേരും BRC തല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു. തുടർന്ന് 2021 ഡിസംബർ 20 ന് വെളിയനാട് BRC യിൽ വച്ചു നടന്ന RAA Quiz മത്സരത്തിൽ കുമാരി. നവമി നവീൻ രണ്ടാം സ്ഥാനവും ജില്ലാതല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു |
21:10, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വെളിയനാട് ഗവ എൽ പി സ്കൂളിലെ 2021 -22ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2021 നവംബർ 1 ന് സംസ്ഥാനമൊട്ടാകെ സ്കൂൾ തുറന്നുവെങ്കിലും മഴക്കാലത്തുടർച്ച മൂലമുണ്ടായ വെള്ളപ്പൊക്കം നിലനിന്നിരുന്നതിനാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 2021 ഡിസംബർ 1 നാണ് വിദ്യാലയം തുറന്നത് രണ്ടു ബാച്ചുകളിലായി അധ്യയനം ആരംഭിക്കുന്നതിനാൽ ബഹു പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെയും ബഹു.മെമ്പർമാരുടെയും
SMC അംഗങ്ങളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ മധുരവും പൂക്കളും നൽകി ഡിസംബർ 1, 2 തിയതികളിലായി പ്രവേശനോത്സവം ആഘോഷിച്ചു
RAA Quiz - രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ്
ശാസ്ത്രവിഷയങ്ങളെ അടിസ്ഥാനമാക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിർദേശപ്രകാരം നടത്തുന്ന RAA Quiz - രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് 2021 ഡിസംബർ 2 ന് സ്കൂൾ തലമത്സരം നടത്തി. നാലാം ക്ലാസിലെ കുമാരി . നവമി നവീൻ ഒന്നാം സ്ഥാനവും, കുമാരി .ശിവാനി എസ് രണ്ടാം സ്ഥാനവും രണ്ടു പേരും BRC തല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു. തുടർന്ന് 2021 ഡിസംബർ 20 ന് വെളിയനാട് BRC യിൽ വച്ചു നടന്ന RAA Quiz മത്സരത്തിൽ കുമാരി. നവമി നവീൻ രണ്ടാം സ്ഥാനവും ജില്ലാതല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു
-
RAA Quiz - രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് വിജയി
ശാസ്ത്രവിഷയങ്ങളെ അടിസ്ഥാനമാക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിർദേശപ്രകാരം നടത്തുന്ന RAA Quiz - രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് 2021 ഡിസംബർ 2 ന് സ്കൂൾ തലമത്സരം നടത്തി. നാലാം ക്ലാസിലെ കുമാരി . നവമി നവീൻ ഒന്നാം സ്ഥാനവും, കുമാരി .ശിവാനി എസ് രണ്ടാം സ്ഥാനവും രണ്ടു പേരും BRC തല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു. തുടർന്ന് 2021 ഡിസംബർ 20 ന് വെളിയനാട് BRC യിൽ വച്ചു നടന്ന RAA Quiz മത്സരത്തിൽ കുമാരി. നവമി നവീൻ രണ്ടാം സ്ഥാനവും ജില്ലാതല മത്സരത്തിന് യോഗ്യത നേടുകയും ചെയ്തു