"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:
</gallery>
</gallery>

'''പ്രവർത്തനങ്ങൾ'''

=== പ്രവർത്തനങ്ങൾ ===
കോവിഡ് കാലത്ത്  കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഠനത്തിനാവശ്യമായ പിന്തുണ നൽകി വരുന്നു.കൈറ്റ് വിക്ടേഴ്സ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സ്‌കൂളിന് സാധിച്ചു. ഇത് കൂടാതെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ നൽകിയും കുട്ടികളെ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.വിവിധ ദിനാചരങ്ങളും മറ്റും ഓൺലൈൻ ആയി തന്നെ നടത്തി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകർ ഏർപ്പെടുകയും ചെയ്തു.എല്ലാ അദ്ധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിന്റേയും മാസം തോറുമുള്ള അവലോകനത്തിന്റേയും  പ്രതിഫലനമാണ് ഈ സ്കൂളിന്റെ വിജയം<gallery widths="350" heights="250">

പ്രമാണം:35230 85.jpg|ഭവനസന്ദർശനം
പ്രമാണം:35230 85.jpg|ഭവനസന്ദർശനം

20:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ

പ്രവേശനോൽസവം

2021 ജൂൺ 1 ന് പ്രവേശനോൽസവം ഓൺലൈൻ ആയി സംഘടിപ്പിച്ചു. ഈ വർഷം 53 കുട്ടികൾ പുതിയതായി പ്രവേശനം നേടി.

കോവിഡ് മഹാമാരിയുടെ കാലത്ത് സ്കൂളിൽ അദ്ധ്യാപകർക്കോ കുട്ടികൾക്കോ നേരിട്ട് എത്താൻ കഴിയാതിരുന്ന കാലത്തും ഓൺലൈൻ ക്ലാസ്സുകളിലൂടെ സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു.ഫസ്റ്റ് ബെൽ ക്ലാസ്സുകൾക്കൊപ്പം അദ്ധ്യാപകർ ഗൂഗിൾ മീറ്റിലൂടെ പഠനപ്രവർത്തനങ്ങൾ നൽകുകയും വിലയിരുത്തൽ നടത്തുകയും ചെയ്തു. എൽ.എസ്.എസ്.,യു. എസ്. എസ്. പരീക്ഷയ്ക്ക് കുട്ടികൾക്ക് ആവശ്യമായ ഓൺലൈൻ , ഓഫ് ലൈൻ ക്ലാസ്സുകൾ നൽകി.2020-21 അദ്ധ്യയനവർഷം 14 കുട്ടികൾ എൽ.എസ്.എസ് ഉം 16 കുട്ടികൾ യു. എസ്. എസ്. ഉം എഴുതി.

സാങ്കേതിക സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി ആവശ്യമായ മൊബൈൽ ഫോൺ , ലാപ് ടോപ്പ് , ടി വി എന്നിവ നൽകി. പൂർവ്വ വിദ്യാർത്ഥികൾ, പി റ്റി എ, എസ് എം സി., എസ്. എസ് .ജി. എന്നിവരുടെ പങ്കാളിത്തത്തോടു കൂടി ഫണ്ട് ശേഖരണം നടത്തി അർഹരായ 16 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.

സുഗമ ഹിന്ദി പരീക്ഷയിൽ പങ്കടുക്കുന്ന എല്ലാ കുട്ടികൾക്കും A ഗ്രേഡോടു കൂടി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.കായിക രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരി ക്കാൻ സാധിച്ചട്ടുണ്ട്. വിദ്യാരംഗം കലാസാ ഹിത്യ വേദി മത്സരങ്ങളിൽ മിക്കച്ച പ്രകടനം കാഴ്ചവക്കാൻ സാധിച്ചു. അറബി കലോത്സവത്തിൽ മൂന്നാം സ്ഥാനം വരെ നേടാൻ സാധിച്ചിട്ടുണ്ട്..എല്ലാവർഷവും പഠനോൽസവം മികച്ച രീതിയിൽ നടത്തി വരുന്നു

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു

പ്രവർത്തനങ്ങൾ

കോവിഡ് കാലത്ത് കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഠനത്തിനാവശ്യമായ പിന്തുണ നൽകി വരുന്നു.കൈറ്റ് വിക്ടേഴ്സ് നടത്തുന്ന ക്‌ളാസുകൾ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, അതിനു ശേഷം ആവശ്യമായ തുടർ സഹായം നൽകുവാനും സ്‌കൂളിന് സാധിച്ചു. ഇത് കൂടാതെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ ക്ലാസ്സുകൾ നൽകിയും കുട്ടികളെ പഠനത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.വിവിധ ദിനാചരങ്ങളും മറ്റും ഓൺലൈൻ ആയി തന്നെ നടത്തി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകർ ഏർപ്പെടുകയും ചെയ്തു.എല്ലാ അദ്ധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിന്റേയും മാസം തോറുമുള്ള അവലോകനത്തിന്റേയും പ്രതിഫലനമാണ് ഈ സ്കൂളിന്റെ വിജയം

ശുചീകരണ പ്രവർത്തനങ്ങൾ

കുട്ടികളിലും മുതിർന്നവരിലും ശുചിത്വബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് എല്ലാ ക്ലാസ് മുറികളും പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കി. സ്കൂൾ പരിസരം വൃത്തിയാക്കാൻ തൊഴിലാളികളെ നിയോഗിച്ചു. DYFI പ്രവർത്തകർ,

ഓട്ടോ തൊഴിലാളികൾ, പൂർവ്വകാല വിദ്യാർത്ഥികൾ,   അധ്യാപകർ നാട്ടുകാർ സന്നദ്ധ സംഘടനാ പ്രവർത്തകർ,എന്നിവരുടെ സഹായത്താൽ സ്കൂളിൽ അണുനശീകരണം നടത്തി. ബെഞ്ച്, ഡെസ്ക്,ഭിത്തിയും മനോഹരമാക്കി.ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക