"ജി.എച്ച്.ഡബ്ലിയു.എൽ.പി.എസ് മറവൻഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ സബ് ജില്ലയിൽ മറവഞ്ചേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണിത് .ഈ സ്കൂളിൻ്റെ മുഴുവൻ പേര് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ മറവഞ്ചേരി എന്നാണ് .
 
== ചരിത്രം ==സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില് ചേക്കുട്ടി ഹാജി എന്ന വലിയ
മനുഷ്യന്റെ കാരുണ്യംകൊണ്ട് അധകൃതനും പീഡിതനുമായ മനുഷ്യന്റെ അക്ഷരാഭ്യാസത്തിനുവേണ്ടി ഈ
അക്ഷരകളരി 1932-ല്സ്ഥാപിതമായി.
    85 വർഷം പിന്നിടുന്ന വിദ്യാലയത്തിന്റെ സ്ഥലവും കെട്ടിടവും ഇപ്പോള് അബൂബക്കർ ഹാജി
എന്നവരുടെ ഉടമസ്ഥതയിലാണ്.
സർക്കാർ ഉത്തരവുപ്രകാരം ഈ വിദ്യാലയം ഇപ്പോള് G.L.P.സ്കൂള് മറവഞ്ചേരി എന്നാണ് അറിയപ്പെടുന്നത്.
 




111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1506273" എന്ന താളിൽനിന്ന് ശേഖരിച്ചത്