"ചങ്ങങ്കരി ഡി.ബി. യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(/* വഴികാട്ടി)
വരി 79: വരി 79:




==വഴികാട്ടി 9.3779764,76.4536913==
==വഴികാട്ടി ==

20:09, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചങ്ങങ്കരി ദേവസ്വം ബോർഡ് യു പി  സ്‌കൂൾ

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.  കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1957 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.

...ചരിത്രം

.......................

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

പ്രൊജക്ടർ റൂം

കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വർഷം ചിത്രം
1 ലളിതമ്മ എസ് 12/06/1996 മുതൽ 1/06/2008 വരെ
LALITHAMMA TEACHER
2 രാജേശ്വരി എൽ 02/06/2008 മുതൽ 31/03/2013 വരെ
3 ഉഷ കുമാരി 01/04/2013 മുതൽ 31/05/2014വരെ
USHA KUMARI TEACHER
4 ലൈസി 11/08/2014 മുതൽ 29/07/2015വരെ
LAIZY TEACHER
5 ജെ .ഗീത 30/07/2015 മുതൽ 05/06/2019വരെ
GEETHA TEACHER
6 എസ് .പത്മകുമാരി 06/06/2019 മുതൽ തുടരുന്നു
PADMAKUMARI TEACHER

നേട്ടങ്ങൾ

2021-2022--വിദ്യാരംഗം കലാസാഹിത്യവേദി(Sub district) -- കവിതാരചന  ഒന്നാം സ്ഥാനം -ആവണി ഷിജു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ ചങ്ങങ്കരി സതീഷ് കുമാർ- സംഗീതജ്ഞൻ
  2. ശ്രീ വേണുഗോപാല ആചാരി- പള്ളിയോട ശില്പി
  3. ശ്രീ മൻമോഹൻ (പത്രപ്രവർത്തകൻ )
  4. ശ്രീ ഗോപകുമാർ (ഡോക്ടർ )


വഴികാട്ടി

"https://schoolwiki.in/index.php?title=ചങ്ങങ്കരി_ഡി.ബി._യു_പി_എസ്&oldid=1505502" എന്ന താളിൽനിന്ന് ശേഖരിച്ചത്