ഉള്ളടക്കത്തിലേക്ക് പോവുക

"ക‍ൂടുതൽ വിവരങ്ങൾക്കായി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ADMIN32015 (സംവാദം | സംഭാവനകൾ)
ADMIN32015 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പി.എം. പോഷൺ ==
== പി.എം. പോഷൺ<ref>[http://epaper.chandrikadaily.com/articlepage.php?articleid=CHANDRIKA_KAN_20210930_5_3&width=212px&edition=Kannur&curpage=5]</ref> ==
[[പ്രമാണം:32015 noon meal1.jpeg|ലഘുചിത്രം]]
അഞ്ചുമുതൽ മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളിൽ 484 പേർ പേർ ഈ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നു. ഗവൺമെൻറ് നിർദ്ദേശിച്ചിട്ടുള്ള അവസരങ്ങളിൽ കുട്ടികൾക്ക് അരിയും കിറ്റും വിതരണം ചെയ്തു. ഏറെ നാളത്തെ അടച്ചിടീലിന‍ു ശേഷം നവംബർ ഒന്നാം തീയതി തിങ്കളാഴ്ച വീണ്ടും സ്‍ക‍ൂൾ തുറന്നു പ്രവർത്തനം ആരംഭിച്ചത് മുതൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കൂളിൽ ഉച്ചഭക്ഷണവും നൽകിത്തുടങ്ങി. പലവിധ കാരണങ്ങളാൽ സ്കൂളിൽ എത്തിച്ചേരാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഭക്ഷ്യ ഭദ്രത അലവൻസിന്റെ ഭാഗമായുള്ള അരി വിതരണം മാസംതോറും നടത്തിവരുന്നു. സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി എല്ലാമാസവും ആദ്യ ആഴ്ച യോഗം ചേർന്ന് പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുകയും പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് അ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു.

20:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പി.എം. പോഷൺ[1]

"https://schoolwiki.in/index.php?title=ക‍ൂടുതൽ_വിവരങ്ങൾക്കായി...&oldid=1505872" എന്ന താളിൽനിന്ന് ശേഖരിച്ചത്